കണ്ണിമരം

(Schefflera wallichiana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മോടകം എന്നും എട്ടിലമരം എന്നും അറിയപ്പെടുന്ന കണ്ണിമരം തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു ചെറിയ വൃക്ഷമാണ്. (ശാസ്ത്രീയനാമം: Schefflera wallichiana). 700 മീറ്ററിനും 2000 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു.[1]

കണ്ണിമരം
ഇലകളും മൊട്ടുകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
S. wallichiana
Binomial name
Schefflera wallichiana
(Wight & Arn.) Harms
Synonyms
  • Aralia wallichiana (Wight & Arn.) D.Dietr.
  • Heptapleurum wallichianum (Wight & Arn.) Seem.
  • Paratropia wallichiana Wight & Arn.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-09-26.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കണ്ണിമരം&oldid=3928821" എന്ന താളിൽനിന്ന് ശേഖരിച്ചത്