സാഷാ അലക്സാണ്ടർ

അമേരിക്കന്‍ ചലചിത്ര നടന്‍
(Sasha Alexander എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ നടിയായ, സൂസന്ന എസ്. ഡ്രോബ്‍ഞ്ചാക്കോവിക്[1] (ജനനം : മെയ് 17, 1973),[2][3] അവരുടെ അരങ്ങിലെ പേരായ സാഷാ അലക്സാണ്ടർ എന്നാണ് പൊതുവേ അറിയപ്പെടുന്നത്. "ഡോവ്സൺസ് ക്രീക്ക്" എന്ന ചിത്രത്തിലെ ഗ്രെച്ചെൻ വിറ്റർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. പിന്നീട് "യെസ് മാൻ" (2008) "ഹീ ഈസ് ജസ്റ്റ് നോട്ട് ദാറ്റ് ഇൻടു യു" (2009) എന്നീ സിനിമകളിൽ അഭിനയിച്ചു. സാഷാ അലക്സാണ്ടർ കൈറ്റ്ലിൻ ടോഡ് എന്ന കഥാപാത്രത്തെ NCIS എന്ന പരമ്പരിയിലെ രണ്ടു ഘട്ടങ്ങളിൽ അവതരിപ്പിച്ചിരുന്നു. ജൂലൈ 2010 മുതൽ സെപ്റ്റംബർ 2016 വരെയുള്ള കാലത്ത് സാഷാ അലക്സാണ്ടർ TNT പരമ്പരയായ "റിസോലി & ഐൽസ്" ൽ മൌറാ ഐസിൽസ് എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.

സാഷാ അലക്സാണ്ടർ
Alexander in 2012
ജനനം
Suzana S. Drobnjaković

(1973-05-17) മേയ് 17, 1973  (51 വയസ്സ്)
ദേശീയതAmerican
തൊഴിൽActress
സജീവ കാലം1997–present
ജീവിതപങ്കാളി(കൾ)
(m. 2007)
കുട്ടികൾ2

ആദ്യകാലം

തിരുത്തുക

സെർബിയൻ വംശജയായ[4] സാഷാ അലക്സാണ്ടർ കാലിഫോർണിയയിലെ ലോസ് ഏഞ്ചലസിൽ സൂസന്ന ഡ്രോബ്‍ഞ്ചാക്കോവിക് എന്ന പേരിലാണ് ജനിച്ചത്.[5] ഏഴാം ക്ലാസിൽ സ്കൂൾ നാടക നിർമ്മാണങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ഒരു ഐസ് സ്കേറ്റർ കൂടിയായിരുന്ന അവർ പക്ഷേ കാൽമുട്ടിന് പരിക്കേറ്റതിനാൽ ഈ അഭ്യാസത്തോട് വിടപറഞ്ഞു. ഹൈസ്കൂളിലൂടെയും കോളേജിലൂടെയും അവർ അഭിനയം തുടരുകയും സമ്മർ സ്റ്റോക്ക്, ഷേക്സ്പിയർ ഫെസ്റ്റിവലുകളിൽ അഭിനയ്ക്കുന്നതിന് തുടർന്ന് ന്യൂയോർക്ക് നഗരത്തിലേയ്ക്ക് പോയി. സതേൺ കാലിഫോർണിയയിലെ സ്കൂൾ ഓഫ് സിനിമാ-ടെലിവിഷനിൽ നിന്ന് ബിരുദം നേടിയി അവർ, അവിടെ കപ്പ ആൽഫ തെറ്റ എന്ന സൊറോറിറ്റി അംഗമായിരുന്നു.[6][7]

 സിനിമകൾ

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1997 Visceral Matter കാരെൻ ചാമ്പേർസ്
Battle of the Sexes Short film
1999 ട്വിൻ ഫാൾസ് ഇഡാഹോ മിസ് അമേരിക്ക
2001 ആൾ എബൌട്ട് ദ ഗയ് ജാക്കി സാമന്താ ഗോൾഞ്ഞ്
2005 ലക്കി 13 സൂസി
2006 മിഷൻ: ഇംപോസിബിൾ III മെലിസ മീഡ്
2007 NCIS: Ducky's World സ്പെഷ്യൽ ഏജൻറ് കെയ്റ്റ്ലിൻ ടോഡ് Video short
2008 Last Lullaby, TheThe Last Lullaby സാറാ
യെസ് മാൻ ലൂസി ബേൺസ്
2009 ഹി ഈസ് ജസ്റ്റ് നോട്ട് ദാറ്റ് ഇൻ ടു യൂ കാതറീൻ
ടെന്യൂർ മാർഗരെറ്റ്
പ്ലേ ഡെഡ് കരോലേൻ വീഡിയോ
ലവ് ഹാപ്പൻസ് ജെസ്സിക്ക (photographer)
2011 കമിംഗ് & ഗോയിംഗ് അലക്സ് മൈക്കേൾസ്
2013 ദ ഗേൾ ഫ്രം നാഗസാക്കി അഡലേഡ്

ടെലിവിഷൻ

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1999 Wasteland Jesse Presser Main role (13 episodes)
2000–01 Dawson's Creek Gretchen Witter 20 episodes (season 4)
2001 CSI: Crime Scene Investigation District Attorney Robin Childs Episode: "Alter Boys"
Ball & Chain Chloe Jones TV movie
2002 Friends Shelley Episode: "The One with Joey's Interview"
Greg the Bunny Laura Carlson Episode: "Surprise!"
Presidio Med Dr. Jackie Collette Main role (4 episodes)
2003 Expert Witness TV movie
  • 2003–05;
  • 2012;
  • 2015
NCIS Special Agent Caitlin Todd
  • Main role: seasons 1–2
  • special guest star: season 3
  • voice work: season 8 (49 episodes in total)
2006 E-Ring Allyson Merrill Episode: "War Crimes"
The Nine Juliana Episode: "Outsiders"
2009 The Karenskys Emily Atwood TV movie
House Nora Episode: "The Down Low"
Dark Blue DEA Agent Julia Harris Episode: "A Shot in the Dark"
2010–16 Rizzoli & Isles Dr. Maura Isles Lead role
2015–present Shameless Helene Runyon Recurring role
2016 Dinner at Tiffani's Herself Season 2, Episode 6: "Ladies Who Lunch"
2016 Celebrity Name Game Herself Season 2, Episode 121
  1. "Sasha Alexander". TVGuide.com. Retrieved December 17, 2018.
  2. Olya, Gabrielle (December 9, 2014). "Why Did Sasha Alexander Create Her Own Holiday?". People. Retrieved December 17, 2018. ...the actress, 41...
  3. "Sasha Alexander". TV.com. Archived from the original on 2020-03-26. Retrieved December 17, 2018.
  4. katjavojteh (March 26, 2014). "Sasha Alexander on Conan (Serbian women vs. Serbian men)" – via YouTube.
  5. "Sasha Alexander". TVGuide.com. Retrieved December 17, 2018.
  6. "Notable Thetas". Kappa Alpha Theta. Retrieved December 31, 2008.
  7. Lee, Luaine (December 3, 2012). "'Rizzoli & Isles' star has done some crime fighting in real life". McClatchy-Tribune News Service. Archived from the original on 2020-02-02. Retrieved December 17, 2018 – via Daily Herald (Provo, Utah).
"https://ml.wikipedia.org/w/index.php?title=സാഷാ_അലക്സാണ്ടർ&oldid=3800441" എന്ന താളിൽനിന്ന് ശേഖരിച്ചത്