സാരമതി

(Saramati എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടകസംഗീതത്തിലെ ഒരു രാഗമാണ് സാരമതി. പൊതുവിൽ 20ാം മേളകർത്താരാഗമായ നഠഭൈരവിയുടെ ജന്യരാഗമായി കണക്കാക്കുന്നു. [1]

ഘടന,ലക്ഷണം

തിരുത്തുക
  • ആരോഹണം: സ രി₂ ഗ₂ മ₁ പ ധ₁ നി₂ സ
  • അവരോഹണം: സ നി₂ ധ₁ മ₁ ഗ₂ സ
  1. Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
"https://ml.wikipedia.org/w/index.php?title=സാരമതി&oldid=3302500" എന്ന താളിൽനിന്ന് ശേഖരിച്ചത്