സറബാ ദേശീയോദ്യാനം
(Sarabah National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ തെക്കു-കിഴക്കൻ ക്യൂൻസ് ലാന്റിലുള്ള ഒരു ദേശീയോദ്യാനമാണ് സറബാ ദേശീയോദ്യാനം. ബ്ർസ്ബേനിൽ നിന്നും തെക്കായി 65 കിലോമീറ്റർ അകലെയാണിത്. ആൽബർട്ട് നദിയുടെ ജലസംഭരണമേഖലയ്ക്കിടയിലായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. [1]
സറബാ ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Canungra |
നിർദ്ദേശാങ്കം | 28°02′54″S 153°07′19″E / 28.04833°S 153.12194°E |
സ്ഥാപിതം | 1973 |
വിസ്തീർണ്ണം | 1.416 ഹെ (3.5 ഏക്കർ) |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
1973ലാണ് ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത്. 1.416 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യനം ക്യൂൻസ് ലാന്റിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്. [2]
അവലംബം
തിരുത്തുക- ↑ "Sarabah National Park". WetlandInfo. Department of Environment and Heritage Protection. Retrieved 9 February 2015.
- ↑ "Sarabah National Park Management Statement 2013" (PDF). Department of National Parks, Recreation, Sport and Racing. Archived from the original (PDF) on 2015-02-09. Retrieved 9 February 2015.