സാൻഡോരിനി

(Santorini എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രീസിലെ പ്രധാന ഭൂവിഭാഗത്തിന്റെ തെക്ക് കിഴക്ക് 200 കി. മീ. തെക്കൻ ഈജിയൻ കടലിലെ ഒരു ദ്വീപാണ് സാൻഡോരിനി (ഗ്രീക്ക്: Σαντορίνη, ഉച്ചാരണം ['സാൻഡോ രിനി']), പുരാതന നാമം തെര (ഇംഗ്ലീഷ് ഉച്ചാരണം / θɪərə /),ഔദ്യോഗികമായി തിര (ഗ്രീക്ക്: Θήρα [ˈθira]) ചെറിയ, വൃത്താകൃതിയിലുള്ള ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഇത് അതേ പേരിൽ തന്നെയുള്ള അഗ്നിപർവ്വതത്തിന്റെ അവശേഷിപ്പായ കാൽഡെറയും ആണ്. സൈക്ലേഡ്സ് ദ്വീപസമൂഹത്തിന്റെ തെക്കേ ഭാഗമായ ഈ ദ്വീപസമൂഹം ഏകദേശം 73 km2 (28 sq mi) ആണ്. 2011-ലെ സെൻസസ് പ്രകാരം ഇവിടത്തെ ജനസംഖ്യ 15,550 ആണ്.

Santorini / Thera

Σαντορίνη / Θήρα
June 2009 view across collapsed caldera
Santorini / Thera is located in Greece
Santorini / Thera
Santorini / Thera
Location within the region
Coordinates: 36°25′N 25°26′E / 36.417°N 25.433°E / 36.417; 25.433
CountryGreece
Administrative regionSouth Aegean
Regional unitThira
വിസ്തീർണ്ണം
 • Municipality90.69 ച.കി.മീ.(35.02 ച മൈ)
ജനസംഖ്യ
 (2011)[1]
 • Municipality
15,550
 • Municipality density170/ച.കി.മീ.(440/ച മൈ)
 • Municipal unit
14,005
Community
 • Population1,857 (2011)
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
Postal code
847 00, 847 02
Area code(s)22860
Vehicle registrationEM
വെബ്സൈറ്റ്www.thira.gr

ശ്രദ്ധേയരായ വ്യക്തികൾ

തിരുത്തുക

പട്ടണങ്ങളും ഗ്രാമങ്ങളും

തിരുത്തുക
 
Kamari

ചിത്രശാല

തിരുത്തുക
  1. 1.0 1.1 "Απογραφή Πληθυσμού - Κατοικιών 2011. ΜΟΝΙΜΟΣ Πληθυσμός" (in ഗ്രീക്ക്). Hellenic Statistical Authority.

ബിബ്ലിയോഗ്രാഫി

തിരുത്തുക
  • Forsyth, Phyllis Y.: Thera in the Bronze Age, Peter Lang Pub Inc, New York 1997. ISBN 0-8204-4889-3
  • Friedrich, W., Fire in the Sea: the Santorini Volcano: Natural History and the Legend of Atlantis, translated by Alexander R. McBirney, Cambridge University Press, Cambridge, 2000.
  • History Channel's "Lost Worlds: Atlantis" archeology series. Features scientists Dr. J. Alexander MacGillivray (archeologist), Dr. Colin F. MacDonald (archaeologist), Professor Floyd McCoy (vulcanologist), Professor Clairy Palyvou (architect), Nahid Humbetli (geologist) and Dr. Gerassimos Papadopoulos (seismologist)

'കൂടുതൽ വായന

തിരുത്തുക
  • Bond, A. and Sparks, R. S. J. (1976). "The Minoan eruption of Santorini, Greece". Journal of the Geological Society of London, Vol. 132, 1–16.
  • Doumas, C. (1983). Thera: Pompeii of the ancient Aegean. London: Thames and Hudson.
  • Pichler, H. and Friedrich, W.L. (1980). "Mechanism of the Minoan eruption of Santorini". Doumas, C. Papers and Proceedings of the Second International Scientific Congress on Thera and the Aegean World II.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാൻഡോരിനി&oldid=3982370" എന്ന താളിൽനിന്ന് ശേഖരിച്ചത്