സനിൻ കൈഗാൻ ദേശീയോദ്യാനം

(Sanin Kaigan National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജപ്പാനിലെ തൊത്തൊരി, ഹ്യോഗൊ, ക്യോട്ടൊ എന്നീ പ്രവിശ്യകളിലായി സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് സനിൻ കൈഗാൻ ദേശീയോദ്യാനം (ഇംഗ്ലീഷ്: Sanin Kaigan National Park; ജാപ്പനീസ്: 山陰海岸国立公園 San'in Kaigan Kokuritsu Kōen?).[1] 1963 ലാണ് ഈ ഉദ്യാനം സ്ഥാപിതമായത്. ജപ്പാൻ കടലിന്റെ തീരത്ത് തൊത്തൊരി മുതൽ ക്യോത്താങ്കോ വരെയുള്ള പ്രദേശത്തായി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു.[2][3][1] 87.83 km² ആണ് ഇതിന്റെ വിസ്തൃതി. കടൽത്തീരങ്ങൾ, പാറകൾ, ദ്വീപുകൾ, ഗുഹകൾ എന്നിവയ്ക്കെല്ലാം പ്രശസ്തമാണ് സനിൻ കൈഗാൻ ദേശീയോദ്യാനം.[1]

സനിൻ കൈഗാൻ ദേശീയോദ്യാനം
山陰海岸国立公園
Takeno Beach
LocationSan'in, Japan
Coordinates36°33′45″N 136°21′44″E / 36.5626°N 136.3623°E / 36.5626; 136.3623
Area87.83 km²
Established15 July 1963

ചിത്രശാല

തിരുത്തുക
  1. 1.0 1.1 1.2 "San'in Coast National Park". Encyclopedia of Japan. Tokyo: Shogakukan. 2012. Archived from the original on 2007-08-25. Retrieved 2012-04-12.
  2. "San'inkaigan National Park". Natural Parks Foundation. Archived from the original on 2012-04-23. Retrieved 4 February 2012.
  3. Sutherland, Mary; Britton, Dorothy (1995). National Parks of Japan. Kodansha. pp. 131–3.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക