സാമി ജനത
(Sami people എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉത്തര യോറോപ്പിന്റെ വടക്കൻ ഭാഗത്ത് താമസിക്കുന്ന ആദിമ ജനവിഭാഗമാണ് സാമി ജനങ്ങൾ.(Sami people) ഇവർ സംസാരിക്കുന്നത് സാമി ഭാഷകളാണ്. ഇംഗ്ലീഷിൽ പരമ്പരാഗതമായി ഇവരെ ലാപ്‌സ് അല്ലെങ്കിൽ ലാപ്‌ലാൻഡേർസ് (Lapps or Laplanders) എന്നാണ് ഈ ജനവിഭാഗം അറിയപ്പെടുന്നത്. ഫിൻലാൻഡിന്റെ വടക്കൻ ഭാഗം, നോർവേ, സ്വീഡൻ, റഷ്യയുടെ വടക്കുപടിഞ്ഞാറൻ അറ്റം എന്നിവിടങ്ങളിലാണ് സാമി ജനങ്ങൾ അധികമായും വസിക്കുന്നത്.
Total population | |
---|---|
137,477 (est.) | |
Regions with significant populations | |
Sápmi 63,831–107,341 | |
Norway | 37,890–60,000[1][2] |
United States | 30,000[3] |
Sweden | 14,600–36,000[2][4] |
Finland | 9,350[5] |
Russia | 1,991[6] |
Ukraine | 136[7] |
Languages | |
Sami languages, Russian, Norwegian, Swedish, Finnish | |
Religion | |
Lutheranism (including Laestadianism), Eastern Orthodoxy, Sami shamanism, Conscious Atheism, non-adherence | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Finnic peoples |
അവലംബം
തിരുത്തുക- ↑ Statistic Norway, SSB., archived from the original on March 9, 2012
- ↑ 2.0 2.1 Thomasson, Lars; Sköld, Peter. "Samer". Nationalencyklopedin (in സ്വീഡിഷ്). Cydonia Development. Retrieved June 22, 2015.
- ↑ The International Sami Journal, Baiki, archived from the original on 2015-08-10, retrieved 2016-12-09
- ↑ Ethnologue. "Languages of Sweden". Ethnologue.com. Retrieved 2013-06-22.
- ↑ Eduskunta — Kirjallinen kysymys 20/2009, FI: Parliament, archived from the original on June 2, 2014
- ↑ Russian census of 2002, RU, archived from the original on 2020-06-22, retrieved 2016-12-09
- ↑ State statistics committee of Ukraine - National composition of population, 2001 census (Ukrainian)