സാംബ

(Samba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാംബ (Portuguese pronunciation: [ˈsɐ̃bɐ]  ( listen)) ഒരു ബ്രസീലിയൻ ഡാൻസും സംഗീത വിഭാഗവുമാണ്, ഇവ ഉല്പത്തികൊണ്ടത് ബഹിയ എന്ന സ്ഥലത്താണെങ്കിലും ഇവയ്ക്ക് കിഴക്കൻ ആഫ്രിക്കൻ അടിമക്കച്ചവടവുമായും ആഫ്രിക്കൻ മതപരമായ നിഷ്ഠകളിലും പ്രാധാന്യമുണ്ട്. ലോകമെമ്പാടും ബ്രസീലിന്റെ, ബ്രസീൽ കാർണിവലിന്റെ പ്രതീകമായി കണക്കാക്കുന്നു.

സാംബ
Stylistic originsBatuque
Polka
Maxixe
Lundu
Schottische
Various urban styles of Brazilian music
Mainstream popularitySome parts of Brazil, with great attention to Rio de Janeiro
Subgenres
Samba-canção, Partido alto, Samba-enredo, Samba de gafieira, Samba de breque, Bossa nova, Pagode
Fusion genres
Samba-maxixe, Samba-rock, Samba-reggae, Samba-zouk
Other topics
Brazilian Carnival, samba school
സാംബ പരേഡ് Rio de Janeiro ൽ, 2008.
"https://ml.wikipedia.org/w/index.php?title=സാംബ&oldid=2913593" എന്ന താളിൽനിന്ന് ശേഖരിച്ചത്