സൽവാ കീർ മായർദിത്
(Salva Kiir Mayardit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ദക്ഷിണ സുഡാനിന്റെപ്രഥമ പ്രസിഡന്റാണ് സൽവാ കീർ മായർദിത് Salva Kiir Mayardit (ജനനം 1951). 1960-ൽ കിർ അന്യാ-ന്യാ എന്ന ദക്ഷിണ സുഡാൻ വിമതപ്രസ്ഥാനത്തിൽ ചേർന്ന് ആദ്യ സുഡാൻ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്തു. 1972-ലെ ആഡിസ് അബാബ ഒത്തുതീർപ്പുണ്ടായപ്പോൾ അദ്ദേഹം ഒരു താഴ്ന്ന റാങ്കുള്ള ഓഫീസർ ആയിരുന്നു.[2]
സൽവാ കീർ മായർദിത് | |
---|---|
President of South Sudan | |
പദവിയിൽ | |
ഓഫീസിൽ 9 ജൂലൈ 2011 | |
Vice President | റീക് മച്ചാർ |
മുൻഗാമി | Position established |
ദക്ഷിണ സുഡാൻ പ്രസിഡന്റ് | |
ഓഫീസിൽ 30 July 2005 – 9 July 2011 Acting until 11 August 2005 | |
Vice President | റീക് മച്ചാർ |
മുൻഗാമി | ജോൺ ഗാരങ് |
പിൻഗാമി | Position abolished |
പ്രഥമ വൈസ് പ്രസിഡന്റ് | |
ഓഫീസിൽ 11 ആഗസ്ത് 2005 – 9 ജൂലൈ 2011 | |
രാഷ്ട്രപതി | ഉമറുൽ ബഷീർ |
മുൻഗാമി | ജോൺ ഗാരങ് |
പിൻഗാമി | TBD |
Vice President of Southern Sudan | |
ഓഫീസിൽ 9 ജനുവരി 2005 – 11 ആഗസത് 2005 | |
രാഷ്ട്രപതി | ജോൺ ഗാരങ് |
മുൻഗാമി | Position established |
പിൻഗാമി | റീക് മച്ചാർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1951 (വയസ്സ് 73–74) ബഹ്റുൽ ഗസൽ, ആഗ്ലോ-ഈജിപ്ഷ്യൻ സുഡാൻ (now ദക്ഷിണ സുഡാൻ) |
രാഷ്ട്രീയ കക്ഷി | സുഡാൻ പ്യൂപ്പിൾ ലിബറേഷൻ ആർമി(S.P.L.A) |