സൈനുദ്ദീൻ പട്ടാഴി

(Sainudeen Pattazhy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ശ്രീനാരായണ കോളേജിലെ ജന്തുശാസ്‌ത്രവിഭാഗം സെലക്ഷൻ ഗ്രേഡ്‌ ലക്‌ചററാണ് കൊല്ലം പെരിനാട്‌ ഞാറയ്‌ക്കൽ എസ്‌.എസ്‌.കോട്ടേജിൽ ഡോ.സൈനുദ്ദീൻ . ചരിത്ര8ൽ ഇന്റർനാഷനൽ ആസ്ട്രോണമിക്കൽ യൂണിയൻ ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു ഗ്രഹത്തിന്]] 5178 പട്ടാഴി എന്ന് നാമകരണം ചെയ്തു[1] . കാലിഫോർണിയ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആർ. രാജമോഹൻ എന്ന ജ്യോതിശാസ്ത്രജ്ഞൻ 1989-ൽ കണ്ടെത്തിയതാണി ഗ്രഹം[2]. പരിസ്ഥിതിഗവേഷകൻ കൂടിയായ പട്ടാഴി വർണമഴ, മൊബൈൽ ടവറുകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ, കൊതുകുകളുടെ ജൈവനിയന്ത്രണം തുടങ്ങിയ ഗവേഷണങൾ മാനിച്ചാണ് ഡോ. സൈനുദ്ദീന് ഗ്രഹത്തിന് പേരു ലഭിച്ച ത്.

Sainudeen Pattazhy
  1. "NASA names minor planet after Indian" (in ഇംഗ്ലീഷ്). The Times of India. May 1, 2008. Retrieved 2008-. {{cite news}}: Check date values in: |accessdate= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-06. Retrieved 2010-08-08.


"https://ml.wikipedia.org/w/index.php?title=സൈനുദ്ദീൻ_പട്ടാഴി&oldid=3833327" എന്ന താളിൽനിന്ന് ശേഖരിച്ചത്