സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ്‌ ടെക്നോളജി

തൃശ്ശൂർ ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
(Sahrdaya College of Engineering and Technology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശൂർ ജില്ലയിൽ കൊടകരയിൽ സ്ഥിതി ചെയ്യുന്ന ഒരു എഞ്ചിനീയറിംഗ് കോളേജ് ആണ് സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ്‌ ടെക്നോളജി . 2002-ൽ ആരംഭിച്ച ഈ കോളേജിന്റെ മാനേജ്‌മന്റ്‌ ഇരിഞ്ഞാലക്കുട രൂപത വിദ്യാഭ്യാസ ട്രസ്റ്റ്‌ ആണ് .

സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ്‌ ടെക്നോളജി
ആദർശസൂക്തംEducation Is Dedication
തരംസ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ്
സ്ഥാപിതം2002
അദ്ധ്യാപകർ
60
സ്ഥലംകൊടകര,തൃശൂർ, Kerala, India
വെബ്‌സൈറ്റ്http://www.sahrdaya.ac.in

പഠന വിഭാഗങ്ങൾ

തിരുത്തുക
  • കമ്പ്യൂട്ടർ സയൻസ് ആൻഡ്‌ എഞ്ചിനീയറിംഗ്
  • ബയോ മെഡിക്കൽ എഞ്ചിനീയറിംഗ്
  • ബയോ ടെക്നോളജി എഞ്ചിനീയറിംഗ്
  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

10°21′34″N 76°17′10″E / 10.359555°N 76.286015°E / 10.359555; 76.286015