എസ്.വൈ. ഖുറൈഷി

(S. Y ഖുറേഷി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ പതിനേഴാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു.[2] ഷഹാബുദ്ധീൻ യാഖൂബ് ഖുറൈഷി എന്ന എസ്സ്.വൈ. ഖുറേഷി 1947 ജൂൺ 11-നാണ് ജനിച്ചത്‌. ഡൽഹിയിലെ സെൻറ്റ് സ്റ്റീഫെൻസ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ അദ്ദേഹം 1971-ലാണ് ഐ.എ.എസ് എടുക്കുന്നതും ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതും. ബഹുഭാഷ പണ്ഡിതനായ അദ്ദേഹം പി.എച്ച്.ഡി ബിരുധധാരികൂടിയാണ്.[3] 2010 ജൂലൈ 30 മുതൽ 2012 ജൂൺ 10 വരെ  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല വഹിച്ചു.

ഷഹാബുദീൻ യാക്കൂബ് ഖുറൈഷി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
ഓഫീസിൽ
30 July 2010 – 10 June 2012
മുൻഗാമിനവീൻ ചൗള
പിൻഗാമിവി.എസ്. സമ്പത്ത്
വ്യക്തിഗത വിവരങ്ങൾ
ജനനം (1947-06-11) 11 ജൂൺ 1947  (76 വയസ്സ്)[1]
ഡൽഹി, ഇന്ത്യ
ദേശീയതഭാരതീയൻ
തൊഴിൽസർക്കാർ ഉദ്യോഗസ്ഥൻ

അവലംബം തിരുത്തുക

  1. Balaji, J. (28 July 2010). "Quraishi new Chief Election Commissioner". The Hindu. Archived from the original on 2010-07-29. Retrieved 10 June 2013.
  2. http://timesofindia.indiatimes.com/topic/S-Y-Quraishi-Chief-Election-Commissioner-of-India
  3. http://eci.nic.in/eci_main1/ecq.aspx
"https://ml.wikipedia.org/w/index.php?title=എസ്.വൈ._ഖുറൈഷി&oldid=3651943" എന്ന താളിൽനിന്ന് ശേഖരിച്ചത്