റുയ് ലോപസ്
ചെസ്സിലെ പ്രാരംഭനീക്കങ്ങളുടെ ഒരു രീതിയാണ് സ്പാനിഷ് ഓപ്പണിങ് (സ്പാനിഷ് ഗെയിം) അഥവാ റുയ് ലോപസ്. ഇതിലെ നീക്കങ്ങളുടെ ക്രമം താഴെ കൊടുത്തിരിക്കുന്ന വിധമാണ്
നീക്കങ്ങൾ | 1.e4 e5 2.Nf3 Nc6 3.Bb5 |
---|---|
ECO | C60–C99 |
ഉത്ഭവം | Göttingen manuscript, 1490 |
Named after | Ruy López de Segura, Libro del Ajedrez, 1561 |
Parent | Open Game |
Synonym(s) | Spanish Opening Spanish Game Spanish Torture [colloquial] |
Chessgames.com opening explorer |
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്പാനിഷ് പുരോഹിതനായ റുയ് ലോപസ് ഡി സെഗുരയ്ക്ക് ശേഷമാണ് ഈ നീക്കത്തിന് റുയ് ലോപസ് എന്ന പേര് വന്നത്. വളരെയധികം വേരിയേഷനുകൾ ഉള്ള ഈ നീക്കം, ജനപ്രീതിയാർജിച്ച പ്രാരംഭനീക്കങ്ങളിൽ ഒന്നാണ്. ചെസ്സ് പ്രാരംഭനീക്കങ്ങളുടെ സർവ്വവിജ്ഞാനകോശത്തിൽ C60 മുതൽ C99 വരെ ഇതിന്റെ വേരിയേഷനുകൾ രേഖപ്പെടുത്തിയിരിക്കുന്നു.
ചരിത്രം
തിരുത്തുകചെസ്സ് പ്രാരംഭനീക്കങ്ങളെക്കുറിച്ച് ക്രമാനുഗതമായ പഠനം നടത്തിയ, പതിനാറാം നൂറ്റാണ്ടിലെ സ്പാനിഷ് പുരോഹിതനായ റുയ് ലോപസ് ഡി സെഗുരയ്ക്ക് ശേഷമാണ് ഈ നീക്കത്തിന് റുയ് ലോപസ് എന്ന പേര് വന്നത്. 1561 ൽ പുറത്തിറങ്ങിയ 150 പേജുകളുള്ള, ലിബ്രോ ഡെൽ അജെഡ്രെസ് എന്ന പുസ്തകത്തിലുടെയാണ് റുയ് ലോപസ് ഡി സെഗുര തന്റെ പഠനങ്ങൾ കുറിച്ചിട്ടിരിക്കുന്നത്.
മോർഫി പ്രതിരോധം: 3...a6
തിരുത്തുക3...a6 അല്ലാതെയുള്ള മറ്റു പ്രതിരോധ തന്ത്രങ്ങൾ
തിരുത്തുകതാഴെ കൊടുത്തിരിക്കുന്ന വേരിയേഷനുകളിൽ, ഏറ്റവും കൂടുതൽ ജനശ്രദ്ധയുള്ളത് ബെർലിൻ പ്രതിരോധവും സ്ച്ലീമാൻ പ്രതിരോധവുമാണ്. ഇവയ്ക്കുശേഷം ക്ലാസ്സിക്കൽ പ്രതിരോധവും..[1]
- 3...Nge7 (കോസിയോ പ്രതിരോധം)
- 3...g6 (സ്മ്‌യ്സ്ലോവ് അഥവാ ബാൺസ് പ്രതിരോധം)
- 3...Nd4 (ബേർഡ്സ് പ്രതിരോധം)
- 3...d6 (സ്റ്റേയ്നിറ്റ്സ് പ്രതിരോധം)
- 3...f5!? (സ്ച്ലീമാൻ പ്രതിരോധം)
- 3...Bc5 (ക്ലാസ്സിക്കൽ അഥവാ കോർഡെൽ പ്രതിരോധം)
- 3...Nf6 (ബെർലിൻ പ്രതിരോധം)
കോസിയോ പ്രതിരോധം : 3...Nge7
തിരുത്തുകസ്മ്യ്സ്ലോവ് പ്രതിരോധം 3...Nge7
തിരുത്തുകബേർഡ്സ് പ്രതിരോധം : 3...Nd4
തിരുത്തുകസ്റ്റേയ്നിറ്റ്സ് പ്രതിരോധം : 3...d6
തിരുത്തുകസ്ച്ലീമാൻ പ്രതിരോധം : 3...f5
തിരുത്തുകക്ലാസ്സിക്കൽ പ്രതിരോധം : 3...Bc5
തിരുത്തുകബെർലിൻ പ്രതിരോധം : 3...Nf6
തിരുത്തുകമറ്റുള്ളവ
തിരുത്തുകകറുപ്പിന് മൂന്നാം നീക്കത്തിൽ കളിക്കാവുന്ന ചില പ്രചാരം കുറഞ്ഞ നീക്കങ്ങൾ :
- 3...Bb4 (ആലപ്പിൻ പ്രതിരോധം)
- 3...Qf6
- 3...f6 (നുറെംബെർഗ് പ്രതിരോധം)
- 3...Qe7 (വിനോഗ്രാഡോവ് പ്രതിരോധം)
- 3...Na5 (പോള്ളോക്ക്സ് പ്രതിരോധം)
- 3...g5 (ബ്രെന്റാനോ പ്രതിരോധം)
- 3...Bd6
- 3...b6? (റോട്ടറി അഥവാ അൽബനി പ്രതിരോധം)
- 3...d5? (സൊയെർസ് ഗാബിറ്റ്)
- 3...Be7 (ലുസെന പ്രതിരോധം)
- 3...a5 (ബൾഗേറിയൻ വേരിയേഷൻ)[അവലംബം ആവശ്യമാണ്]
അവലംബം
തിരുത്തുക- ↑ "New in Chess Base". Archived from the original on 2006-11-16. Retrieved 2013-11-15.
കൂടുതൽ വായിക്കാൻ
തിരുത്തുക- Burgess, Graham (2000). The Mammoth Book of Chess. Carroll & Graf. ISBN 0-7867-0725-9.
{{cite book}}
: Invalid|ref=harv
(help) - De Firmian, Nick (1999). Modern Chess Openings: MCO-14. Random House Puzzles & Games. ISBN 0-8129-3084-3.
{{cite book}}
: Invalid|ref=harv
(help) - Hooper, David; Whyld, Kenneth (1996). The Oxford Companion to Chess. Oxford University. ISBN 0-19-280049-3.
{{cite book}}
: Invalid|ref=harv
(help) - Kasparov, Garry; Keene, Raymond ([1989] 1994). Batsford Chess Openings 2. Henry Holt. ISBN 0-8050-3409-9.
{{cite book}}
: Check date values in:|year=
(help); Invalid|ref=harv
(help)CS1 maint: year (link) - Nunn, John (1999). Nunn's Chess Openings. Everyman Chess. ISBN 1-85744-221-0.
{{cite book}}
: Invalid|ref=harv
(help) - Seirawan, Yasser (2003). Winning Chess Openings. Everyman Chess. ISBN 1-85744-349-7.
{{cite book}}
: Invalid|ref=harv
(help) - Shaw, John (2003). Starting Out: The Ruy Lopez. Everyman Chess. ISBN 1-85744-321-7.
{{cite book}}
: Invalid|ref=harv
(help) - Tseitlin, Mikhail (1991). Winning with the Schliemann. Maxwell Macmillan Chess. ISBN 1-85744-017-X.
{{cite book}}
: Invalid|ref=harv
(help) - Lalic, Bogdan (2003). The Marshall Attack. Everyman Chess. ISBN 978-1-85744-244-1.
- Lane, Gary (2006). The Ruy Lopez Explained. Batsford. ISBN 0-7134-8978-2.
- Marin, Mihail (2007). A Spanish Opening Repertoire for Black. Quality Chess. ISBN 91-976005-0-4.
- Wall, Bill (1986). 500 Ruy Lopez Miniatures. Chessco. ISBN 978-0-931462-56-6.
- Flear, Glen (2000). Open Ruy Lopez. Everyman Chess. ISBN 978-1-85744-261-8.
- Pavlovic, Milos (2009). Fighting The Ruy Lopez. Globe Pequot. ISBN 1-85744-590-2.
- Cox, John (2008). The Berlin Wall. Quality Chess. ISBN 978-91-85779-02-4.
- de Firmian, Nick (2000). Batsford's Modern Chess Openings. Batsford. ISBN 978-0-7134-8656-8.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകപരിശീലനക്കുറിപ്പുകൾ Chess Opening Theory എന്ന താളിൽ ലഭ്യമാണ്