റസ്‌ലൻ പോണോമാരിയോവ്
(Ruslan Ponomariov എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉക്രേനിയൻ ഗ്രാൻഡ് മാസ്റ്ററും മുൻ ഫിഡെ ലോകചാമ്പ്യനുമാണ് റസ് ലൻ പോണോമാരിയോവ് (ജനനം:ഒക്ടോ: 11, 1983) 2002 ൽ സ്വന്തം നാട്ടുകാരനായ വാസിലി ഇവാഞ്ചുക്കിനെ പരാജയപ്പെടുത്തിയാണ് ലോകകിരീടം ചൂടിയത്. ഫിഡെ ലോകചാമ്പ്യനായ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും(18 വയസ്സ്) പോണോമാരിയോവ് ആണ്. ഉക്രയിനെ പ്രതിനിധീകരിച്ച് ചെസ് ഒളിമ്പ്യാഡിലും പങ്കെടുത്തിട്ടുണ്ട് .
Ruslan Ponomariov | |
---|---|
മുഴുവൻ പേര് | Руслан Пономарьов |
രാജ്യം | Ukraine |
ജനനം | Horlivka, Soviet Union | ഒക്ടോബർ 11, 1983
സ്ഥാനം | Grandmaster |
ലോകജേതാവ് | 2002–04 (FIDE) |
ഫിഡെ റേറ്റിങ് | 2758 (No. 8 in the September 2011 FIDE World Rankings) |
ഉയർന്ന റേറ്റിങ് | 2764 (July 2011) |