റണ്ടിൽ റേഞ്ച് ദേശീയോദ്യാനം
(Rundle Range National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ മധ്യ ക്യൂൻസ് ലാന്റിലെ ഒരു ദേശീയോദ്യാനമാണ് റണ്ടിൽ റേഞ്ച് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും 471 കിലോമീറ്റർ വടക്കു-പടിഞ്ഞാറായാണ് ഇതിന്റെ സ്ഥാനം. ബ്രിഗാലോ ബെൽറ്റ് ജൈവമേഖലയിലെ കാലിയോപ്പ്, ഫിറ്റ്സ്രോയ് എന്നീ നദികളുടെ ഡ്രെയ്നേജ് ബേസിന്റെ ഭാഗങ്ങളെ ഈ ദേശീയോദ്യാനം സംരക്ഷിക്കുന്നു. [1]
റണ്ടിൽ റേഞ്ച് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Mount Larcom |
നിർദ്ദേശാങ്കം | 23°39′38″S 150°58′24″E / 23.66056°S 150.97333°E |
സ്ഥാപിതം | 1993 |
വിസ്തീർണ്ണം | 21.70 കി.m2 (8.38 ച മൈ) |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
അപൂർവ്വമോ, വംശനാശം നേരിടുന്നതോ ആയ രണ്ട് സ്പീഷീസുകളെ ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗ്ലൊസി ബ്ലാക്ക്-കൊക്കാറ്റു, സൗത്തേൺ സ്ക്വാറ്റർ പീജിയൺ എന്നിവയാണവ. [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Rundle Range National Park — facts and maps, WetlandInfo". Department of Environment and Heritage Protection, Queensland. Retrieved 14 July 2013.