റോവ്‌ളി ദ്വീപ്
(Rowley Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോവ്‌ളി ദ്വീപ് (Rowley Island) കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ഇത് ഫോക്സ് ബേസിനിൽ കിടക്കുന്നു. ഇതിനു 1,090 കി.m2 (1.17×1010 sq ft) വിസ്തീർണ്ണമുണ്ട്.
Geography | |
---|---|
Location | Foxe Basin |
Coordinates | 69°06′N 78°52′W / 69.100°N 78.867°W |
Archipelago | Canadian Arctic Archipelago |
Area | 1,090 കി.m2 (420 ച മൈ) |
Administration | |
Nunavut | Nunavut |
Region | Qikiqtaaluk |
Demographics | |
Population | 62[1] (2016) |
ആൾതാമസമില്ലെങ്കിലും ചിലശാസ്ത്ര സാങ്കേതിക ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഓട്ടോമേറ്റഡ് സർഫസ് ഒബ്സർവിങ് സിസ്റ്റം ഇവിടെയുണ്ട്.
ആർക്ടിക് പര്യവേഷകനായിരുന്ന ഗ്രഹാം വെസ്റ്റ്ബ്രൂക്ക് റോവ്-ളിയുടെ സ്മരണാർത്ഥമാണ് ഈ ദ്വീപിന് ഈ പേർ നൽകിയത്.
അവലംബം
തിരുത്തുക- ↑ Population for Dissemination block 62040059002, 2016 Canada Census