റൊട്ടാല കാനായെൻസിസ്
(Rotala kanayensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൂർ കാനായിയിലെ ചെങ്കൽത്തരിശുകളിൽ നിന്നും കണ്ടെത്തിയ പുതിയ ഒരിനം സസ്യമാണ് റൊട്ടാല കാനായെൻസിസ്, (ശാസ്ത്രീയനാമം: Rotala kanayensis). ലിത്രേസിയേ സസ്യകുടുംബത്തിലാണ് ഇതുൾപ്പെടുന്നത്. പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡനിലെ ഗവേഷകരായ ഡോ. എം.രാജേന്ദ്രപ്രസാദ്, ഡോ. ടി.ഷാജു, എം.പി.റിജൂരാജ്, ഡോ. എ.ജി.പാണ്ടുരംഗൻ എന്നിവരാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്.[1]
Rotala kanayensis | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R kanayensis
|
Binomial name | |
Rotala kanayensis Rijuraj, Rajendraprasad, Shaju & Pandurangan
|
അവലംബം
തിരുത്തുക- ↑ "കണ്ണൂർ കാനായിയിൽ പുതിയ സസ്യങ്ങളെ കണ്ടെത്തി". മാതൃഭൂമി. Archived from the original on 2017-03-08. Retrieved 11 ജൂൺ 2018.
{{cite news}}
: CS1 maint: bot: original URL status unknown (link)