റോസ ഇക്കായ്

ചെടിയുടെ ഇനം
(Rosa ecae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോസേസീ കുടുംബത്തിലെ ഒരിനം പൂവിടുന്ന സസ്യമാണ് റോസ ഇക്കായ്.[1]മധ്യേഷ്യ (കസാഖ്സ്ഥാൻ ഒഴികെ), അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, പടിഞ്ഞാറൻ ഹിമാലയം എന്നിവിടങ്ങളിൽ ഇവ സുലഭമായി കാണപ്പെടുന്നു. 120 സെന്റീമീറ്റർ (4 അടി) വരെ ഉയരമുള്ള ഈ കുറ്റിച്ചെടി റോസ സാന്തിനയോട് വളരെ സാമ്യമുള്ളതാണ്.[2] ഇത് 'ഗോൾഡൻ ചെർസോണീസ്', 'ഹെലൻ നൈറ്റ്' എന്നീ സങ്കരയിനങ്ങളുടെ ഉൽപാദകരാണ്.[2]

റോസ ഇക്കായ്
'Helen Knight' hybrid rose
Botanical illustration
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: Rosales
Family: Rosaceae
Genus: Rosa
Species:
R. ecae
Binomial name
Rosa ecae
Synonyms[1]
  • Rosa ecae var. plena Kochk.
  • Rosa ecae var. pubescens Kochk.
  • Rosa mogoltavica Juz.
  • Rosa xanthina Hook.f.
  • Rosa xanthina var. ecae (Aitch.) Boulenger
  1. 1.0 1.1 "Rosa ecae Aitch". Plants of the World Online (in ഇംഗ്ലീഷ്). Royal Botanic Gardens, Kew. Retrieved 16 November 2022.
  2. 2.0 2.1 "Rosa ecae Aitch". Trees and Shrubs Online. International Dendrology Society. Retrieved 16 November 2022.
"https://ml.wikipedia.org/w/index.php?title=റോസ_ഇക്കായ്&oldid=3929923" എന്ന താളിൽനിന്ന് ശേഖരിച്ചത്