റോസ പീസ്

(Rosa Peace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോസ പീസ്, ഔപചാരികമായി റോസ 'മാഡം ഒ. മെയ്ലാൻഡ്' എന്നും അറിയപ്പെടുന്ന വിജയകരമായ ഒരു ഗാർഡൻ റോസാണ്. 1992 ആയപ്പോഴേക്കും ഈ ഹൈബ്രിഡ് ടീ റോസ് നൂറ് ദശലക്ഷത്തിലധികം സസ്യങ്ങൾ വിറ്റഴിച്ചിരുന്നു. ഈ കൾട്ടിവറിൽ ക്രീം നിറത്തിലും കടും മഞ്ഞ നിറത്തിലും ഉള്ള പൂക്കളുടെ ദളങ്ങളുടെയറ്റത്ത് ക്രിംപ്സൺ കളർ കാണപ്പെടുന്നു. ഇത് ഹാർദ്ദവും ഊർജ്ജസ്വലവും താരതമ്യേന രോഗപ്രതിരോധ ശേഷിയുള്ളതുമാണ്. അതു തോട്ടങ്ങളിലും അതുപോലെ പുഷ്പ വ്യാപാരത്തിലും ജനപ്രിയമാണ്.

Rosa 'Madame A. Meilland' (Peace)
GenusRosa
Hybrid parentageUnnamed seedling × 'Margaret McGredy'
Cultivar groupHybrid tea
Cultivar'Madame A. Meilland'
Marketing namesGioia, Gloria Dei, Peace
OriginFrancis Meilland, France, 1935 to 1939
Rosa 'Madame A. Meilland' (Peace)

ചിത്രശാല

തിരുത്തുക
  • Ridge, Antonia. 1965. For Love of a Rose. Faber ISBN 0-571-10118-6
  • HelpMeFind Roses: Peace
  • Beales, P. 1992. Roses. Henry Holt & Co ISBN 0-8050-2053-5 ISBN 978-0805020533

"https://ml.wikipedia.org/w/index.php?title=റോസ_പീസ്&oldid=3145012" എന്ന താളിൽനിന്ന് ശേഖരിച്ചത്