റോസ 'ബഫ് ബ്യൂട്ടി'

(Rosa 'Buff Beauty' എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉയരത്തിൽ വളരുന്ന ഒരു റോസ് കുറ്റിച്ചെടിയുടെ കൾട്ടിവർ ആണ് റോസ 'ബഫ് ബ്യൂട്ടി.' ആർച്ച് പോലെയുള്ള ശാഖകളിൽ ശക്തമായ ടീ റോസിന്റെ സുഗന്ധത്തോടുകൂടി ഞെട്ടുകളിൽ ഇരട്ട പൂക്കളും കാണപ്പെടുന്നു.[1] പൂക്കൾ വേനൽക്കാലത്ത് കൂട്ടത്തോടെ വളരുകയും സീസണിലുടനീളം പുഷ്പിക്കൽ തുടരുകയും ചെയ്യുന്നു.[2]

'Buff Beauty'
GenusRosa
Cultivar groupHybrid Musk
Cultivar'Buff Beauty'
OriginIntroduced by Ann Bentall in 1939, but said to have been bred by Joseph Pemberton

പുരസ്കാരങ്ങൾ

തിരുത്തുക

'റോസ ബഫ് ബ്യൂട്ടിക്ക്' റോയൽ ഹോർട്ടിക്കൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ ഈസ്റ്റ് ബേ റോസ് സൊസൈറ്റി ഷോ, ടെമെഗുല വാലി റോസ് സൊസൈറ്റി ഷോ എന്നിവയിൽ അമേരിക്കൻ റോസ് സൊസൈറ്റി ക്ലാസിക് ഷ്രബ് റോസ് അവാർഡും ലഭിച്ചിട്ടുണ്ട്.[3]

  1. "'Buff Beauty'". Help Me Find Roses. Retrieved 4 January 2015.
  2. Phillips, R.; Rix, M. (2004). The Ultimate Guide to Roses: A Comprehensive Selection. Macmillan. ISBN 1-4050-4920-0.
  3. "'Buff Beauty' Rose Awards". Help Me Find Roses. Retrieved 4 January 2015.
"https://ml.wikipedia.org/w/index.php?title=റോസ_%27ബഫ്_ബ്യൂട്ടി%27&oldid=3115770" എന്ന താളിൽനിന്ന് ശേഖരിച്ചത്