റോബിൻ ഉത്തപ്പ
ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
(Robin Uthappa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോബിൻ വേണു ഉത്തപ്പ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്. 1985 നവംബർ 11ന് കർണാടകയിലെ കുടകിൽ ജനിച്ചു. കുടക് സ്വദേശിയായ അച്ഛൻ വേണു ഉത്തപ്പ ഒരു അന്താരാഷ്ട്ര ഹോക്കി റഫറിയാണ്. മലയാളിയായ അമ്മ റോസെലിൻ കോഴിക്കോട് സ്വദേശിയാണ്. 2006 ഏപ്രിലിൽ നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ ഏഴാമത്തെയും അവസാനത്തെയും മത്സരത്തിലാണ് ഉത്തപ്പ ഏകദിന ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റത്തിൽതന്നെ മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹം 86 റൺസുമായി നിൽക്കുമ്പോൾ റണ്ണൗട്ടായി. ഒരു ഇന്ത്യൻ താരം നിശ്ചിത ഓവർ മത്സരങ്ങളിലെ അരങ്ങേറ്റത്തിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്[1].
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Robin Venu Uthappa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | Robbie, The Walking Assassin | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 അടി (1.5240000 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-hand batsman | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right-hand medium | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | Batsman | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 165) | 15 April 2006 v England | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 6 July 2008 v Sri Lanka | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 17 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2002/03–present | Karnataka | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008 | Mumbai Indians | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2009–2011 | Royal Challengers Bangalore | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011–present | Pune Warriors | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 23 July 2012 |
അവലംബം
തിരുത്തുകRobin Uthappa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.