റിത ഹെയ്വർത്ത്
റിത ഹെയ്‍വർത്ത് (മാർഗരിറ്റ കാർമൻ കാൻസിനോ എന്നു യഥാർത്ഥപേര്, ജീവിതകാലം : ഒക്ടോബർ 17, 1918 – മെയ് 14, 1987) ഒരു അമേരിക്കൻ നടിയും നർത്തകിയുമായിരുന്നു. 1940 കളിൽ അതി പ്രശസ്തയായിരുന്ന അവർ 37 വർഷങ്ങൾകൊണ്ട് ഏകദേശം 61 ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.
റിത ഹെയ്വർത്ത് | |
---|---|
ജനനം | മാർഗരിറ്റ കാർമൻ കാൻസിനോ ഒക്ടോബർ 17, 1918 Brooklyn, New York, U.S. |
മരണം | മേയ് 14, 1987 | (പ്രായം 68)
മരണ കാരണം | സ്മൃതിനാശം |
അന്ത്യ വിശ്രമം | ഹോളി ക്രോസ് സെമിത്തേരി, കൾവർ സിറ്റി |
തൊഴിൽ | നടി, നർത്തകി, നിർമ്മാതാവ് |
സജീവ കാലം | 1931–1972 |
ജീവിതപങ്കാളി(കൾ) |
എഡ്വാർഡ് സി. ജഡ്സൺ
(m. 1937; div. 1942) |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
|
ഒപ്പ് | |
ജീവിതരേഖ
തിരുത്തുകന്യൂയോർക്കിലെ ബ്രൂക്ലിനിൽ രണ്ട് നർത്തകരുടെ മൂത്ത കുട്ടിയായി മാർഗരിറ്റ കാർമെൻ കാൻസിനോ എന്ന പേരിലാണ് ഹെയ്വർത്ത് ജനിച്ചത്. അവരുടെ പിതാവായിരുന്ന എഡ്വേർഡോ കാൻസിനോ സ്പെയിനിലെ സെവില്ലിയ്ക്കു സമീപമുള്ള ഒരു ചെറിയ പട്ടണമായ കാസ്റ്റില്ലെജ ഡി ലാ ക്യൂസ്റ്റയിൽ നിന്നുള്ള വ്യക്തിയായിരുന്നു.[1]
ഐറിഷ്, ഇംഗ്ലീഷ് വംശജയായ ഒരു അമേരിക്കക്കാരിയായിരുന്നു ഹേവർത്തിന്റെ മാതാവ് വോൾഗ ഹെയ്‌വർത്ത്, സീഗ്ഫെൽഡ് ഫോളീസിനൊപ്പം അഭിനയിച്ചിരുന്നു.[2]:281 1917 ൽ ഇരുവരും വിവാഹിതരായി. അവർക്ക് എഡ്വേർഡോ ജൂനിയർ, വെർനോൺ എന്നിങ്ങനെ രണ്ട് ആൺമക്കൾക്കൂടിയുണ്ടായിരുന്നു.[3][4] മാതാവു വഴിയുള്ള അമ്മാവൻ വിന്റൺ ഹെയ്‌വർത്തും ഒരു അഭിനേതാവായിരുന്നു.[5]
ഹേവർത്തിനെ ഒരു പ്രൊഫഷണൽ നർത്തകിയാകണമെന്ന് മാർഗരിറ്റയുടെ പിതാവ് ആഗ്രഹിച്ചപ്പോൾ അവർ ഒരു അഭിനേത്രിയാകണമെന്നാണ് മാതാവ് ആഗ്രഹിച്ചത്. അവളുടെ പിതാമഹനായ അന്റോണിയോ കാൻസിനോ ഒരു ക്ലാസിക്കൽ സ്പാനിഷ് നർത്തകനായി അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. ബൊലേറോയെ ജനപ്രിയമാക്കിയ അദ്ദേഹത്തിന്റെ മാഡ്രിഡിലെ നൃത്ത വിദ്യാലയം ലോകപ്രശസ്തമായിരുന്നു. "എനിക്ക് മൂന്നര വയസ്സുള്ളപ്പോൾ മുതൽ ... അതായത് ഞാൻ നിവർന്നു നിൽക്കാൻ തുടങ്ങിയ ഉടൻ എനിക്ക് നൃത്ത പാഠങ്ങൾ ലഭിച്ചിരുന്നു" എന്ന് ഹേവർത്ത് പിന്നീട് അനുസ്മരിച്ചു. "എനിക്ക് ഇത് അത്ര ഇഷ്ടപ്പെട്ടില്ല ... എന്നിരുന്നാലും പിതാവിനോട് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നതിനാൽ ഞാൻ ഈ പാഠങ്ങൾ ഉൾക്കൊള്ളാൻ തുടങ്ങി. ആവർത്തിച്ചുള്ള നൃത്ത പരിശീലനമായിരുന്നു എന്റെ ബാല്യകാലം."
ഒരു കാർനെഗീ ഹാൾ സമുച്ചയത്തിൽ അമ്മാവൻ ഏഞ്ചൽ കാൻസിനോയുടെ അദ്ധ്യാപനത്തിൽ ഏതാനും വർഷങ്ങൾ എല്ലാ ദിവസവും അവൾ നൃത്ത പാഠങ്ങളിൽ പങ്കെടുത്തിരുന്നു. അവളുടെ അഞ്ചാം ജന്മദിനത്തിന് മുമ്പ് വിന്റർ ഗാർഡൻ തിയേറ്ററിലെ ദി ഗ്രീൻവിച്ച് വില്ലേജ് ഫോളീസിന്റെ ബ്രോഡ്‌വേ നിർമ്മാണത്തിൽ അവതരിപ്പിക്കപ്പെട്ട നാല് കാൻസിനോമാരിൽ ഒരാളായിരുന്നു അവർ. 1926 ൽ എട്ടാമത്തെ വയസ്സിൽ വാർണർ ബ്രദേഴ്‌സിന്റെ ഹ്രസ്വചിത്രമായ ലാ ഫിയസ്റ്റയിൽ അവർ അഭിനയിച്ചു. 1927 ൽ പിതാവ് കുടുംബത്തെ ഹോളിവുഡിലേക്ക് കൊണ്ടുപോയി. സിനിമകളിൽ നൃത്തം അവതരിപ്പിക്കാമെന്നും കുടുംബത്തിന് ഇതിന്റെ ഭാഗമാകാമെന്നും അദ്ദേഹം വിശ്വസിച്ചു. സ്വന്തമായി ഒരു ഡാൻസ് സ്റ്റുഡിയോ സ്ഥാപിച്ച അദ്ദേഹം ജെയിംസ് കാഗ്നി, ജീൻ ഹാർലോ തുടങ്ങിയ താരങ്ങളെ പരിശീലിപ്പിക്കുകയും ചെയ്തു.
സിനിമ, ടെലിവിഷൻ എന്നിവ
തിരുത്തുകYear | Title | Role | Notes |
---|---|---|---|
1926 | ലാ ഫിയസ്റ്റ | Short subject
Credited as Rita Cansino | |
1934 | ക്രൂസ് ഡയബ്ലോ | Extra | Uncredited |
1935 | In Caliente | Credited as Rita Cansino | |
1935 | Under the Pampas Moon | Carmen | Credited as Rita Cansino |
1935 | Charlie Chan in Egypt | Nayda | Credited as Rita Cansino |
1935 | Dante's Inferno | Dancer | Credited as Rita Cansino |
1935 | Piernas de seda | Ballerina | Credited as Rita Cansino |
1935 | Hi, Gaucho! | Dolores | Uncredited |
1935 | Paddy O'Day | Tamara Petrovitch | Credited as Rita Cansino |
1936 | Professional Soldier | Gypsy Dancer | Credited as Rita Cansino |
1936 | Human Cargo | Carmen Zoro | Credited as Rita Cansino |
1936 | Dancing Pirate | Specialty Dancer | Uncredited |
1936 | Meet Nero Wolfe | Maria Maringola | Credited as Rita Cansino |
1936 | Rebellion | Paula Castillo | Alternative title: Lady from Frisco
Credited as Rita Cansino |
1937 | Old Louisiana | Angela Gonzales | Alternative title: Louisiana Gal
Credited as Rita Cansino |
1937 | Hit the Saddle | Rita | Credited as Rita Cansino |
1937 | Trouble in Texas | Carmen Serano | Credited as Rita Cansino |
1937 | Criminals of the Air | Rita Owens | |
1937 | Girls Can Play | Sue Collins | |
1937 | The Game That Kills | Betty Holland | |
1937 | Life Begins with Love | Dinner Guest's Girl Friend | Uncredited |
1937 | Paid to Dance | Betty Morgan | Alternative title: Hard to Hold |
1937 | The Shadow | Mary Gillespie | |
1938 | Who Killed Gail Preston? | Gail Preston | |
1938 | Special Inspector | Patricia Lane | Alternative title: Across the Border |
1938 | There's Always a Woman | Mary—Ketterling's Secretary | Uncredited |
1938 | Convicted | Jerry Wheeler | |
1938 | Juvenile Court | Marcia Adams | |
1938 | The Renegade Ranger | Judith Alvarez | |
1939 | Homicide Bureau | J.G. Bliss | |
1939 | The Lone Wolf Spy Hunt | Karen | |
1939 | Only Angels Have Wings | Judy MacPherson | |
1940 | Music in My Heart | Patricia O'Malley | |
1940 | Blondie on a Budget | Joan Forrester | |
1940 | Susan and God | Leonora Stubbs | |
1940 | The Lady in Question | Natalie Roguin | |
1940 | Angels Over Broadway | Nina Barona | |
1941 | The Strawberry Blonde | Virginia Brush | |
1941 | Affectionately Yours | Irene Malcolm | |
1941 | Blood and Sand | Dona Sol | |
1941 | You'll Never Get Rich | Sheila Winthrop | |
1942 | My Gal Sal | Sally Elliott | |
1942 | Tales of Manhattan | Ethel Halloway | |
1942 | You Were Never Lovelier | Maria Acuña | |
1944 | Cover Girl | Rusty Parker/Maribelle Hicks | |
1945 | Tonight and Every Night | Rosalind Bruce | |
1946 | Gilda | Gilda Mundson Farrell | |
1947 | Down to Earth | Terpsichore/Kitty Pendleton | |
1947 | The Lady from Shanghai | Elsa Bannister | |
1948 | The Loves of Carmen | Carmen | Producer (uncredited) |
1952 | Affair in Trinidad | Chris Emery | Producer (uncredited) |
1953 | Salome | Princess Salome | Alternative title: Salome: The Dance of the Seven Veils
Producer (uncredited) |
1953 | Miss Sadie Thompson | Sadie Thompson | |
1957 | Fire Down Below | Irena | |
1957 | Pal Joey | Vera Prentice-Simpson | |
1958 | Separate Tables | Ann Shankland | |
1959 | They Came to Cordura | Adelaide Geary | |
1959 | The Story on Page One | Josephine Brown/Jo Morris | |
1961 | The Happy Thieves | Eve Lewis | Producer (uncredited) |
1964 | Circus World | Lili Alfredo | |
1965 | The Money Trap | Rosalie Kenny | |
1966 | The Poppy Is Also a Flower (TV) | Monique Marko | |
1967 | The Rover | Aunt Caterina | Alternative title: L'avventuriero |
1968 | The Bastard | Martha | Alternative title: I bastardi |
1970 | Road to Salina | Mara | Alternative title: La route de Salina |
1971 | The Naked Zoo | Mrs. Golden | |
1971 | The Carol Burnett Show (TV series) | Herself | Episode #4.20 |
1971 | Rowan & Martin's Laugh-In (TV series) | Herself | Episode #5.3 |
1972 | The Wrath of God | Señora De La Plata |
അവലംബം
തിരുത്തുക- ↑ Márquez Reviriego, Víctor (March 24, 1984). "Del firmamento al limbo". ABC. Retrieved April 5, 2012.
- ↑ Ware, Susan; Braukman, Stacy, eds. (2005). Notable American Women: A Biographical Dictionary. Vol. Volume 5: Completing the Twentieth Century. Cambridge, Mass.: Belknap Press. p. 281. ISBN 9780674014886.
{{cite book}}
:|volume=
has extra text (help) - ↑ Ware, Susan; Braukman, Stacy, eds. (2005). Notable American Women: A Biographical Dictionary. Vol. Volume 5: Completing the Twentieth Century. Cambridge, Mass.: Belknap Press. p. 281. ISBN 9780674014886.
{{cite book}}
:|volume=
has extra text (help) - ↑ "Princess Born to Rita After Pre-dawn Dash to Clinic", Associated Press, December 28, 1949; accessed June 13, 2009.
- ↑ "TV's Vincent Hayworth Has Two Beauties Saying 'Uncle'". The Baytown Sun (Baytown, Texas). January 29, 1951. p. 6. Retrieved August 9, 2015 – via Newspapers.com.