റൈഡൌ നദി
(Rideau River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാനഡയിലെ ഈസ്റ്റേൺ ഒണ്ടാറിയോയിലെ ഒരു നദിയാണ് റൈഡൌ നദി ( ഫ്രഞ്ച് : റിവയർ റൈഡൗ ), (Anishinàbemowin നാമം: പസപ്കെഡ്ജിനാവോങ് ). ഒട്ടാവയിലെ റൈഡൗ ഫോൾസിൽവച്ച് അപ്പർ റൈഡൗ തടാകത്തിന്റെ വടക്ക് ഭാഗത്ത് ഓട്ടാവ നദിയിൽ ഒഴുകുന്നു. അതിന്റെ നീളം 146 കിലോമീറ്റർ (91 മൈൽ) ആണ്.
Rideau River | |
Rivière Rideau | |
രാജ്യം | Canada |
---|---|
Province | Ontario |
Region | Eastern Ontario |
സ്രോതസ്സ് | Upper Rideau Lake |
- നിർദേശാങ്കം | 44°40′55″N 76°20′10″W / 44.682°N 76.336°W |
അഴിമുഖം | Ottawa River |
- സ്ഥാനം | City of Ottawa |
- നിർദേശാങ്കം | 45°26′29″N 75°41′46″W / 45.441405°N 75.69623°W |
നീളം | 100 കി.മീ (62 മൈ) |
നദീതടം | 4,000 കി.m2 (1,544 ച മൈ) |
Discharge | for Rideau Falls |
- ശരാശരി | 35 m3/s (1,236 cu ft/s) |
റൈഡൗ വെള്ളച്ചാട്ടത്തിന്റെ ദൃശ്യപ്രകാരം 1613 -ൽ ചാപ്ലിൻ എഴുതിയതനുസരിച്ചാണ് നദിക്ക് "റൈഡൗ" (കർട്ടൻ) എന്ന് നാമകരണം ചെയ്തത്. ഈ നദിക്കരയിലെ അൻഷിനബീബോവിൻ എന്ന പേര് "പസപ്ക്കാട്ജിനാവോങ്", എന്നാണ്. ഇതിന്റെ അർത്ഥം "പാറകളുടെ ഇടയിലൂടെ കടന്നുപോകുന്ന നദി" എന്നാണ്. [1]
പോഷകനദികൾ
തിരുത്തുക- അഡ്രിയൻസ് ക്രീക്ക്
- ഡക്ക് ക്രീക്ക്
- തായ് നദി
- ബ്ലാക്ക് ക്രീക്ക്
- ഓട്ടർ ക്രീക്ക്
- റോസ്ഡേൽ ക്രീക്ക്
- ഐറിഷ് ക്രീക്ക്
- ബാബർസ് ക്രീക്ക്
- അറ്റ്കിൻസ്സൺ ക്രീക്ക്
- റൈഡൌ ക്രീക്ക്
- ഡെയ്സ് ക്രീക്ക്
- ബ്രസ്സിൽസ് ക്രീക്ക്
- മർഫി ഡ്രയിൻ
- കെംപ്റ്റിവില്ലെ ക്രീക്ക്
- മക്ഡാർമോട്ട് ഡ്രെയിൻ
- ക്രാൻബെറി ക്രീക്ക്
- സ്റ്റീവൻ ക്രീക്ക്
- മഡ് ക്രീക്ക്
- ജോക്ക് നദി
- ബ്ലാക്ക് റാപ്പിഡ്സ് ക്രീക്ക്
- നെപീൻ ക്രീക്ക്
- സോവ്മിൽ ക്രീക്ക്
റൈഡൗയോടൊപ്പം ഉള്ള കമ്മ്യൂണിറ്റികൾ ഇവയാണ്:
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- Lawrence, Bonita (2012). Fractured Homeland: Federal Recognition and Algonquin Identity in Ontario. Vancouver, British Columbia, Canada: UBC Press. ISBN 9780774822893.
{{cite book}}
: Invalid|ref=harv
(help)
- ↑ Lawrence 2012, p. 178.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Legget, Robert Ferguson (1986). Rideau Waterway. University of Toronto Press. ISBN 0-8020-2573-0 – via Google Books.
ബാഹ്യ ലിങ്കുകൾ
തിരുത്തുകRideau River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.