റീറ്റോസോറസ്

(Rhoetosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആയിരുന്നു റീറ്റോസോറസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഗ്രീക്ക് പുരാണത്തിൽ ഉള്ള ഒരു ടൈടെൻ ആണ് പേരിനു ആസ്പദം. ഇവ ജീവിച്ചിരുന്നത്‌ മധ്യ ജുറാസ്സിക്‌ കാലത്ത് ആണ്.

റീറ്റോസോറസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
(unranked):
Genus:
Rhoetosaurus

Longman, 1926
Species
  • R. brownei Longman, 1926 (type)

വാലിന്റെ കഥ

തിരുത്തുക

ഇവയുടെ ആദ്യ എല്ലുകൾ വാലിന്റെ ആയിരുന്നു കിട്ടിയത്. 22 എണ്ണം ആണ് കിട്ടിയത് അതിൽ തന്നെ 16 എണ്ണം ഒരേ നിരയിൽ ഉള്ളവ ആയിരുന്നു.

  • Long JA (1998). Dinosaurs of Australia and New Zealand and other animals of the Mesozoic Era. UNSW Press. ISBN 0-86840-448-9.
  • Longman, H.A. (1926). "A giant dinosaur from Durham Downs, Queensland." Memoirs of the Queensland Museum 8:183-194.
  • Longman, H.A. (1927). "The giant dinosaur Rhoetosaurus brownei". Memoirs of the Queensland Museum 9:1-18
"https://ml.wikipedia.org/w/index.php?title=റീറ്റോസോറസ്&oldid=3087359" എന്ന താളിൽനിന്ന് ശേഖരിച്ചത്