റീത ഫാരിയ
(Reita Faria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോക സുന്ദരി ആയ ആദ്യ ഇന്ത്യൻ വനിതയാണ് റീതാ ഫാരിയ.[1]
സൗന്ദര്യമത്സര ജേതാവ് | |
ജനനം | 1945 (വയസ്സ് 79–80) മുംബൈ, ഇന്ത്യ |
---|---|
പഠിച്ച സ്ഥാപനം | Grant Medical College & Sir J. J. Group of Hospitals King's College Hospital, London |
തൊഴിൽ | മോഡൽ, ഡോക്ടർ |
ഉയരം | 1.73 മീ (5 അടി 8 ഇഞ്ച്) |
അംഗീകാരങ്ങൾ | മിസ് ബോംബെ 1966 ഈവ്സ് വീക്കലി മിസ് ഇന്ത്യ 1966 മിസ് വേൾഡ് 1966 |
പ്രധാന മത്സരം(ങ്ങൾ) | മിസ് ബോംബെ 1966 (വിജയി) ഈവ്സ് വീക്കലി മിസ് ഇന്ത്യ 1966 (വിജയി) മിസ് വേൾഡ് 1966 (വിജയി) |
ജീവിതപങ്കാളി | ഡോക്ടർ. ഡേവിഡ് പവൽ (1971 മുതൽ) |
കുട്ടികൾ | 2 |
ജീവിതരേഖ
തിരുത്തുക1945ൽ മുംബൈയിൽ ജനിച്ചു. 1966ൽ മിസ് വേൾഡ് കിരീടം കൂടാതെ മിസ് ബോംബെ, ഈവ്സ് വീക്കലി മിസ് ഇന്ത്യ എന്നിവയും സ്വന്തമാക്കി. അതിനു ശേഷം മോഡലിംഗനോടും സിനിമയോടും വിമുഖത കാണിച്ച ഇവർ എംബിഎംസ് എടുത്ത് ഒരു ഡോക്ടറായി. 1971 ൽ തന്റെ മാർഗ്ഗദർശിയായ ഡേവിഡ് പവലിനെ വിവാഹം കഴിച്ചു. 1973ൽ അയർലണ്ടിൽ തന്റെ താമസം മാറി മെഡിക്കൽ പ്രാക്ടീസ് തുടങ്ങി.[2]
1998ൽ റീത ഫെമിന മിസ്സ് ഇന്ത്യയുടെ ജഡ്ജ് ആയിരുന്നു. ഇവർക്ക് 2 മക്കളും 4 ചെറുമക്കളും ഉണ്ട്.[3]
അവലംബം
തിരുത്തുക- ↑ http://specials.rediff.com/news/2006/dec/07sd1.htm
- ↑ "Lost and found: Thirty newsmakers from the pages of Indian history and where they are now: Cover Story". India Today. July 3, 2006. Retrieved 2013-12-16.
- ↑ "Miss World 1966 - Reita Faria - India". Miss World. 2009. Archived from the original on 2010-08-05. Retrieved 26 June 2010.