റസക്കർ (ഹൈദരാബാദ്)
സംഘടന
(Razakars (Hyderabad) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൈദരാബാദ് നൈസാമിനെ പിന്തുണയ്ക്കാനായി കാസിം റസ്വിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്വകാര്യ സേനയായിരുന്നു റസക്കർമാർ. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. ഹിന്ദുഭൂരിപക്ഷ രാജ്യമായിരുന്ന ഹൈദരാബാദ് ഭരിച്ചിരുന്നത് മുസ്ലിം നൈസാമായിരുന്നു. ഹൈദരബാദിനെ ഒരു സ്വതന്ത്രരാജ്യമായി നില നിർത്തുകയോ സാധ്യമല്ലെങ്കിൽ പാകിസ്താനിൽ ലയിപ്പിക്കുവാനും മുസ്ലിം മൗലിക വാദികൾ ശ്രമിച്ചുവന്നു. ഓപ്പറേഷൻ പോളോയിലൂടെ ഇന്ത്യൻ സൈന്യം റസക്കർമാരെ പുറത്താക്കി ഹൈദരബാദിനെ ഇന്ത്യയുടെ ഭാഗമാക്കി.
തരം | Private militia organized by Qasim Razvi |
---|---|
പദവി | Affiliated to the Majlis-e-Ittehadul Muslimeen |
ലക്ഷ്യം | To support the rule of Nizam Osman Ali Khan, Asaf Jah VII, resist the integration of Hyderabad State into India and support accession of Hyderabad State to Pakistan |
ആസ്ഥാനം | Hyderabad |
Location | |
അക്ഷരേഖാംശങ്ങൾ | House of Nizams and Nizam Army |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Hyderabad State |
നേതാവ് | Qasim Razvi |
മാതൃസംഘടന | Majlis-e-Ittehadul Muslimeen |
Volunteers | 1,050,000 |