രാരോത്ത്
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
(Raroth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി താലൂക്കിൽ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് രാരോത്ത്. [1] 29583 പേരാണ് ഇവിടുത്തെ ജനസംഖ്യ with (14515 പു, 15068 പെ).[1]
രാരോത്ത് | |
---|---|
village | |
Coordinates: 11°27′01″N 75°55′50″E / 11.450400°N 75.930570°E | |
Country | India |
State | കേരളം |
District | കോഴിക്കോട് |
(2001) | |
• ആകെ | 29,583 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL- |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.