റാപെറ്റോസോറസ്

(Rapetosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു സോറാപോഡ് കുടുംബത്തിൽപ്പെട്ട ദിനോസറാണ് റാപെറ്റോസോറസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മഡഗാസ്കറിൽ നിന്നും ആണ്. ഏകദേശം 70 - 65 ദശ ലക്ഷം വർഷം മുൻപാണ്‌ ഇവ ജീവിച്ചിരുന്നത് .

റാപെറ്റോസോറസ്
Rapetosaurus skeleton, Field Museum of Natural History, Chicago
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
(unranked):
Family:
Genus:
Rapetosaurus

Species
  • R. krausei Curry Rogers & Forster, 2001 (type)

ശരീര ഘടന

തിരുത്തുക

ഏകദേശം 15 മീറ്റർ (48 അടി) നീളം ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.[1] സോറാപോഡ് വിഭാഗത്തിൽപ്പെട്ട മറ്റു ദിനോസറുകളെപ്പോലെ മെലിഞ്ഞ് നീണ്ട കഴുത്തും നീളമേറിയവാലും ഇവയുടെ പ്രത്യേകതകളായിരുന്നു.

  1. Montague, R. (2006). "Estimates of body size and geological time of origin for 612 dinosaur genera (Saurischia, Ornithischia)". Florida Scientist. 69 (4): 243–257. Retrieved 2008-06-09.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=റാപെറ്റോസോറസ്&oldid=3643133" എന്ന താളിൽനിന്ന് ശേഖരിച്ചത്