രാമപ്പ ക്ഷേത്രം
(Ramappa Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കേ ഇന്ത്യയിൽ തെലങ്കാന സംസ്ഥാനത്തിലെ ഹൈദരാബാദിൽ നിന്നും 157 കിലോമീറ്റർ അകലെ കാക്കാത്തിയ രാജവംശത്തിന്റെ തലസ്ഥാനമായ വാറങ്കൽ നിന്ന് 77 കി മീ അകലെയായി രാമലിംഗേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്ന രാമപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 13-ഉം 14-ഉം നൂറ്റാണ്ടുകളിലെ മഹത്ത്വമുള്ള നാളുകളിൽ ജയശങ്കർ ഭുപൽപള്ളി ജില്ലയിലെ മുളക് താലൂക്കിൽ സ്ഥിതിചെയ്യുന്ന വെങ്കടപൂർ മണ്ഡലിലെ പാലാംപെറ്റ് ഗ്രാമത്തിലെ ഒരു താഴ്വരയിലായിരുന്നു ഈ ക്ഷേത്രം നിർമ്മിച്ചത്.[1]
രാമപ്പ ക്ഷേത്രം | |
---|---|
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | തെലങ്കാന |
ജില്ല: | Jayashankar Bhupalpally |
സ്ഥാനം: | Palampet village |
ചരിത്രം | |
സൃഷ്ടാവ്: | Recherla Rudra |
രൂപകല്പന: | Ramappa, Bhumija style/Kadamba architecture |
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ "The Shiva temples at Palampet". Retrieved 2006-09-11.
- Michell, George, The Penguin Guide to the Monuments of India, Volume 1: Buddhist, Jain, Hindu, 1989, Penguin Books, ISBN 0140081445
ബാഹ്യ ലിങ്കുകൾ
തിരുത്തുകRamappa Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.