രാജ്ദീപ് സർദേശായി

ഇന്ത്യൻ മാധ്യമപ്രവര്‍ത്തകന്‍
(Rajdeep Sardesai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തനായ ഒരു ഇൻഡ്യൻ മാധ്യമ പ്രവർത്തകനും വാർത്താ അവതാരകനുമാണ് രജ്ദീപ് സർദേശായി.

രാജ്ദീപ് സർദേശായി
ജനനം
രാജ്ദീപ് സർദേശായി

(1965-05-24) 24 മേയ് 1965  (59 വയസ്സ്)
ദേശീയതIndian
വിദ്യാഭ്യാസംസെന്റ് സേവ്യേഴ്സ് കോളേജ്, മുംബൈ
യൂണിവ്ഴ്സിറ്റി കോളേജ്, ഓക്സ്ഫോർഡ്
തൊഴിൽIBN18 നെറ്റ്‍വർക്കിന്റെ വാർത്ത അവതാരകനും എഡിറ്റർ ഇൻ ചീഫും
സജീവ കാലം1988 – present
Notable credit(s)
India at 9
ജീവിതപങ്കാളി(കൾ)സഗാരിക ഘോസെ
കുട്ടികൾ2
വെബ്സൈറ്റ്ibnlive.in.com/blogs/author/1/rajdeepsardesai.html
"https://ml.wikipedia.org/w/index.php?title=രാജ്ദീപ്_സർദേശായി&oldid=3519878" എന്ന താളിൽനിന്ന് ശേഖരിച്ചത്