റച്ച-ലെച്ച്കുമി ആൻഡ് ക്വെമൊ സ്വനെറ്റി

(Racha-Lechkhumi and Kvemo Svaneti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോർജിയയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയാണ് റച്ച-ലെച്ച്കുമി ആൻഡ് ക്വെമൊ സ്വനെറ്റി - Racha-Lechkhumi and Kvemo Svaneti.(Georgian: რაჭა-ლეჩხუმი და ქვემო სვანეთი) ചരിത്രപരമായ പ്രദേശങ്ങളായ റച്ച, ലെച്ച്കുമി, ക്വെമൊ സ്വനെറ്റി എന്നിവ ഉൾപ്പെട്ടതാണ് ഈ പ്രവിശ്യ.

Racha-Lechkhumi and Kvemo Svaneti

რაჭა-ლეჩხუმი და ქვემო სვანეთი
The overlapping borders of the de jure Racha-Lechkhumi region and the de facto Republic of South Ossetia
The overlapping borders of the de jure Racha-Lechkhumi region and the de facto Republic of South Ossetia
Country Georgia
SeatAmbrolauri
Subdivisions4 municipalities
ഭരണസമ്പ്രദായം
 • GovernorDavid Gagoshidze
വിസ്തീർണ്ണം
 • ആകെ4,990 ച.കി.മീ.(1,930 ച മൈ)
ജനസംഖ്യ
 (2014 census)
 • ആകെ31,927
 • ജനസാന്ദ്രത6.4/ച.കി.മീ.(17/ച മൈ)
ISO കോഡ്GE-RL