റെറ്റി ഓപ്പണിംഗ്
(Réti Opening എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെസ്സിലെ ഒരു പ്രാരംഭനീക്കമാണ് റെറ്റി ഓപ്പണിങ്ങ്(Réti Opening). ഇതിന്റെ പ്രാരംഭനീക്കങ്ങൾ താഴെപ്പറയും പ്രകാരമാണ്.
നീക്കങ്ങൾ | 1.Nf3 d5 2.c4 |
---|---|
ECO | A04–A09 |
ഉത്ഭവം | Réti–Rubinstein, Carlsbad, 1923 |
Named after | Richard Réti |
Parent | Flank opening |
Synonym(s) | Réti System Réti–Zukertort Opening |
Chessgames.com opening explorer |
പ്രാരംഭത്തിൽ തന്നെ കുതിരയെ f3ലേയ്ക്കു നീക്കി കളിതുടങ്ങുന്നു.തുടർന്ന് മറുപടിയായി d5ലേയ്ക്ക് കറുത്ത കാലാളും നീക്കുന്നു. പിന്നീട് c4ൽ വെളുത്ത കാലാൾ സ്ഥാനമുറപ്പിയ്ക്കുന്നു.[1]
ചെസ്സിലെ ഈ പ്രാരംഭനീക്കത്തിന് ഈ പേര് ലഭിക്കാൻ കാരണം ചെക്കോസ്ലോവാക്യൻ കളിക്കാരനായ റിച്ചാർഡ് റെറ്റിയിൽ (28 മേയ് 1889– 6 ജൂൺ 1929) നിന്നാണ്.
അവലംബം
തിരുത്തുക- ↑ Schiller, Eric (1988). How to Play the Réti. Coraopolis, Pennsylvania: Chess Enterprises, Inc. ISBN 978-0-931462-78-8.