ചിങ്ഝാങ് റെയിൽവേ
(Qingzang railway എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ലൈനാണ് ചിങ്ഝാങ് റെയിൽവേ (simplified Chinese: 青藏铁路; traditional Chinese: 青藏鐵路; pinyin: Qīngzàng Tiělù; Tibetan: mtsho bod lcags lam མཚོ་བོད་ལྕགས་ལམ།). ചിങ്ഝാങ് പ്രവിശ്യയിലെ സിങ്, ടിബറ്റിലെ ലാസ എന്നീ സ്ഥലങ്ങളാണ് ഈ റെയിൽപ്പാത ബന്ധിപ്പിക്കുന്നത്. 1956 കിലോമീറ്ററാണ് ചിങ്ഝാങ് റെയിൽപ്പാതയുടെ ആകെ ദൈർഘ്യം. സിങ്, ഗോൽമഡ് എന്നിവയ്ക്കിടയിലുള്ള 815 കിലോമീറ്റർ 1984-ലാണ് പൂർത്തിയായത്.
![](http://upload.wikimedia.org/wikipedia/commons/thumb/7/7e/Qingzangrailwaymap.png/240px-Qingzangrailwaymap.png)
![](http://upload.wikimedia.org/wikipedia/commons/thumb/6/6b/Qinghai-Tibet_railway.jpg/240px-Qinghai-Tibet_railway.jpg)
സ്റ്റേഷനുകൾ
തിരുത്തുകസിങ്, ഗോൽമഡ് എന്നിവയ്ക്കിടയിൽ 45 സ്റ്റേഷനുകൾ നിലവിലുണ്ട്.