പുഷ്യമിത്ര ശുംഗൻ

(Pusyamitra Sunga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശുംഗ സാമ്രാജ്യ സ്ഥാപകനും ആദ്യ രാജാവും ആയിരുന്നു പുഷ്യമിത്ര ശുംഗൻ (185–149 ബിസി). ഇന്ത്യയിലെ മൗര്യ സാമ്രാജ്യത്തിലെ അവസാനത്തെ രാജാവായിരുന്ന ബൃഹദ്രഥന്റെ സേനാനായകനായിരുന്നു പുഷ്യമിത്ര ശുംഗൻ. ബിസി 185-ൽ പുഷ്യമിത്ര ശുംഗൻ ബൃഹദ്രഥനെ കൊന്ന് സ്വയം രാജാവായി പ്രഖ്യാപിച്ചു. തുടർന്ന് അശ്വമേധ യജ്ഞം നടത്തുകയും വടക്കേ ഇന്ത്യയെ പുഷ്യമിത്രൻ തന്റെ കീഴിലാക്കുകയും ചെയ്തു.ദേവമാലയെ വിവാഹം കഴിച്ചു.

പുഷ്യമിത്ര ശുംഗന്റ പ്രതിമ.
"https://ml.wikipedia.org/w/index.php?title=പുഷ്യമിത്ര_ശുംഗൻ&oldid=3851286" എന്ന താളിൽനിന്ന് ശേഖരിച്ചത്