പുനീതാ അറോറ

(Punita Arora എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സായുധസേനയിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ പദവിയിലെത്തുന്ന ആദ്യവനിതയും ഇന്ത്യൻ നാവികസേനയിലെ വൈസ് അഡ്മിറൽ പദവിയിലെത്തുന്ന ആദ്യ വനിതയുമാണ് പുനീതാ അറോറ. ആംഗലേയം:Punita Arora. അവിഭക്ത ഇന്ത്യയിൽ ലാഹോറിലെ പഞ്ചാബ് പ്രവിശ്യയിൽ ജനിച്ച ഇവർ ഇന്ത്യാ-പാക് വിഭജനത്തോടെ ഇന്ത്യയിൽ എത്തുകയും വിദ്യാഭ്യാസത്തിനുശേഷം 1963-ൽ പൂനയിൽ ആർമ്ഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ ചേർന്നു. 1968-ൽ നാവികസേനയിൽ അംഗമായി. വിശിഷ്ടസേവാ മെഡൽ, സേനാമെഡൽ എന്നിവയും ലഭിച്ചിട്ടുണ്ട്.

Lieutenant General
Vice admiral

പുനീതാ അറോറ
PVSM, AVSM, SM
ജനനം (1932-10-13) ഒക്ടോബർ 13, 1932  (92 വയസ്സ്)
ദേശീയത India
വിഭാഗം ഇന്ത്യൻ ആർമി
 ഇന്ത്യൻ നേവി
പദവി Lieutenant General
Vice Admiral
Commands held
പുരസ്കാരങ്ങൾParam Vishisht Seva Medal
Vishisht Seva Medal
Sena Medal
"https://ml.wikipedia.org/w/index.php?title=പുനീതാ_അറോറ&oldid=4100178" എന്ന താളിൽനിന്ന് ശേഖരിച്ചത്