പഞ്ചക് മണ്ഡല

(Puncak Mandala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഞ്ചക് മണ്ഡല അല്ലെങ്കിൽ ജൂലിയാന ടോപ്പ് ഇന്തോനേഷ്യയിലെ പാപ്പുവായിലുള്ള ഒരു പർവ്വതമാണ്. ഇതിന്റെ ഏറ്റവും ഉയരംകൂടിയ ഭാഗം ജയവിജയ പ്രദേശം എന്നരിയപ്പെടുന്നു. 4,760 metres (15,617 ft) ആണിതിന്റെ ഉയരം. ഒറ്റയ്ക്കു നിൽക്കുന്ന ഓഷ്യാനിയായിലെയും ആസ്ട്രലേഷ്യയിലേയും ന്യൂ ഗിനിയ ഇന്തോനേഷ്യ എന്നിവിടങ്ങളിലെ പർവ്വതങ്ങളിൽ രണ്ടാമത്തെ ഉയരമുള്ള പർവ്വതമാണിത്. [3][4]

Puncak Mandala
Julianatop
Puncak Mandala from northwest
ഉയരം കൂടിയ പർവതം
Elevation4,760 മീ (15,620 അടി) [1]
Prominence2,760 മീ (9,060 അടി) [1]
ListingSeven Second Summits
Ultra
Ribu
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Puncak Mandala is located in Papua
Puncak Mandala
Puncak Mandala
Parent rangeJayawijaya (Orange) Range
Climbing
First ascent9 September 1959
by Herman Verstappen, Arthur Escher, Max Tissing, Jan de Wijn & Piet ter Laag [2]
  1. 1.0 1.1 "Mountains of the Indonesian Archipelago" Peaklist.org. Retrieved 7 November 2011.
  2. Video report of first ascent (in Dutch)
  3. List of highest mountains in Indonesia at the Gunung Baggingsite.
  4. "Puncak Mandala, Indonesia". Peakbagger.com. Retrieved November 8, 2011.
"https://ml.wikipedia.org/w/index.php?title=പഞ്ചക്_മണ്ഡല&oldid=2455674" എന്ന താളിൽനിന്ന് ശേഖരിച്ചത്