ഹാർമോണിയം
(Pump organ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹാർമോണിയം സംഗീതത്തിൽ സ്വതന്ത്രമായി ഉപയോഗിച്ച് അവതരിപ്പിക്കാവുന്ന ഒരു കീബോർഡ് ഉപകരണമാണ്. ഒരു കൈ കൊണ്ട് കീബോർഡ് വായിക്കുകയും മറുകൈ കൊണ്ട് കാറ്റ് അടിച്ചു കൊടുക്കുകയും ചെയ്യുന്നതിലൂടെയാണ് ഹാർമോണിയത്തിൽ ശബ്ദമുണ്ടാവുന്നത്. കാറ്റടിക്കുന്നത് കൈകൊണ്ടോ കാലുകൊണ്ടോ കാൽമുട്ടുകൊണ്ടോ നിർവഹിക്കാവുന്ന വിധത്തിലുള്ള ഹാർമോണിയം കാണാം.
Free reed keyboard | |
---|---|
Hornbostel–Sachs classification | 412.132 (Interruptive free aerophones; sets of free reeds) |
ഉപജ്ഞാതാ(വ്/ക്കൾ) | Alexandre Debain |
പരിഷ്കർത്താക്കൾ | 1840s |
അനുബന്ധ ഉപകരണങ്ങൾ | |
Reed Organ, Organ |