കരിംപുള്ളി ഗുർനാർട്
(Pterygotrigla arabica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടൽവാസിയായ ഒരു മൽസ്യമാണ് കരിംപുള്ളി ഗുർനാർട് അഥവാ Blackspotted Gurnard. (ശാസ്ത്രീയനാമം: Pterygotrigla arabica). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]
കുടുംബം
തിരുത്തുകTriglidae എന്ന കുടുബത്തിൽ പെട്ട മൽസ്യം ആണ് ഇവ , പൊതുവെ ഗുർനാർട് മൽസ്യങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത് .[2]