ചിത്തവിഭ്രാന്തി
(Psychosis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിത്തവിഭ്രാന്തി എന്നത്,"യഥാർത്ഥ്യത്തെ വിട്ടകലുന്ന മനസ്സ്" എന്ന് പറയാവുന്ന മനസ്സിന്റെ അസംതുലിതാവസ്ഥയാണ്.ചിത്തവിഭ്രാന്തിയുള്ളവരെ(psychosis) സൈക്കോട്ടിക് എന്ന് വിളിക്കുന്നു.മറ്റുള്ളവർ ഇത്തരം ആൾക്കാരോട് ഇടപഴകുന്നതോടെ വ്യക്തിപരമായും,ചിന്താപരമായും മാറ്റങ്ങളുണ്ടായേക്കാം.അത് ആയാൾ ചെലുത്തുന്ന കാഠിന്യത്തിന്റേയും,മോശമായ പെരുമാറ്റത്തിന്റേയും,സാമൂഹ്യപരമായ ഇടപെടലിന്റേയും, ദിവസേനയുള്ള കാര്യങ്ങൾക്ക് കൂടെ കൂട്ടുന്നതിന്റേയും അടിസ്ഥാനത്തിലിരിക്കും.
ചിത്തവിഭ്രാന്തി | |
---|---|
മറ്റ് പേരുകൾ | Psychotic break |
Van Gogh's The Starry Night, from 1889, shows changes in light and color as can appear with psychosis.[1][2][3] | |
സ്പെഷ്യാലിറ്റി | Psychiatry, clinical psychology |
ലക്ഷണങ്ങൾ | False beliefs, seeing or hearing things that others do not see or hear, incoherent speech[4] |
സങ്കീർണത | Self-harm, suicide[5] |
കാരണങ്ങൾ | Mental illness (schizophrenia, bipolar disorder), sleep deprivation, some medical conditions, certain medications, drugs (including alcohol and cannabis)[4] |
Treatment | Antipsychotics, counselling, social support[5] |
രോഗനിദാനം | Depends on cause[5] |
ആവൃത്തി | 3% of people at some point in time (US)[4] |
അവലംബം
തിരുത്തുക- ↑ Kelly, Evelyn B. (2001). Coping with schizophrenia (1st ed.). New York: Rosen Pub. p. 25. ISBN 978-0-8239-2853-8.
- ↑ Maio, Dr Vincent Di; Franscell, Ron (2016). Morgue: A Life in Death. St. Martin's Press. p. 236. ISBN 978-1-4668-7506-7.
{{cite book}}
: Unknown parameter|name-list-format=
ignored (|name-list-style=
suggested) (help) - ↑ Bogousslavsky, Julien; Boller, François (2005). Neurological Disorders in Famous Artists (in ഇംഗ്ലീഷ്). Karger Medical and Scientific Publishers. p. 125. ISBN 978-3-8055-7914-8.
{{cite book}}
: Unknown parameter|name-list-format=
ignored (|name-list-style=
suggested) (help) - ↑ 4.0 4.1 4.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NIH2018QA
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 5.0 5.1 5.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NHS2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.