പ്രിയ രാമൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Priya Raman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രിയ രാമൻ ഒരു മലയാള സിനിമാ താരവും ചലച്ചിത്ര നിർമാതാവുമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും ഒരു കന്നഡ സിനിമയിലും അവർ വേഷമിടുകയും ഒപ്പം രണ്ട് ഭാഷകളിലേയും ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുകയും ചെയ്തു. 1993 ൽ രജനികാന്ത് നിർമ്മിച്ച വള്ളി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് അവർ ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1993 ൽ പുറത്തിറങ്ങിയതും ഐ. വി. ശശി സംവിധാനം ചെയ്തതുമായ അർത്ഥനയായിരുന്നു അവർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം.

പ്രിയ രാമൻ
ജനനം14 September 1974 (1974-09-14) (50 വയസ്സ്)[1][2]
ആലുവ, കേരളം, ഇന്ത്യ
തൊഴിൽActress in films, TV Serials, Producer of TV serials
സജീവ കാലം1993 - 1999(films)
2000-2008 (Television)
2017 – present(Television)
ജീവിതപങ്കാളി(കൾ)
(m.1999-2014(div), reunited =2017-present)
[3]
കുട്ടികൾ2
പുരസ്കാരങ്ങൾതമിഴ്നാട് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്

സിനിമകൾ

തിരുത്തുക
വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
1993 വള്ളി വള്ളി തമിഴ്
അർത്ഥന പ്രിയ മലയാളം
1994 സുബ്രഹ്മണ്യ സ്വാമി വള്ളി തമിഴ്
കാശ്മീരം മാനസി വർമ്മ മലയാളം
സൈന്യം Shradha Kaul മലയാളം
മാ വൂരി മാരജു - തെലുങ്ക്
1995 മാന്ത്രികം Betty Fernandez മലയാളം
തുമ്പോളി കടപ്പുറ Mary Solomon മലയാളം
ദേശ ദ്രോഹുലു Vijaya തെലുഗു
ലീഡർ - തെലുങ്ക്
മാന മിടിയിതു - കന്നഡ
ശുഭ സങ്കൽപ്പം Sandhya Telugu
No. 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് Hema മലയാളം
ഡോറ ബാബു - തെലുങ്ക്
Maa Voori Maaraju Janaki തെലുങ്ക്
1996 Naalamkettile Nalla Thampimar] Neena മലയാളം
കുങ്കുമച്ചെപ്പ്] Deepa മലയാളം
ശ്രിവരി പ്രിയുരലു] Rukmini തെലുങ്ക്
ശ്രീ കൃഷ്ണാർജുന വിജയം] Rukmini തെലുങ്ക്
മംഗള സൂത്ര Sudha Kannada
ഇന്ദ്രപ്രസ്ഥം] - മലയാളം
അമ്മുവിൻറെ ആങ്ങളമാർ - മലയാളം
1997 ഭൂപതി Julie Williams മലയാളം
സൂര്യവംശം Gowri തമിഴ്
Kalyanappittannu Geethu മലയാളം
അസുരവംശം Nanditha Menon മലയാളം
ആറാം തമ്പുരാൻ Nayanthara മലയാളം
1998 പൊൻമാനം Poornima തമിഴ്
ഹരിശ്ചന്ദ്ര Chithra തമിഴ്
Pudhumai Pithan Priya തമിഴ്
1999 സ്പർശം] Rajani മലയാളം
ഗാന്ധിയൻ Priya മലയാളം
ഉത്രം നക്ഷത്രം - മലയാളം
Vellimanithaalam - മലയാളം
ചിന്ന രാജ Priya തമിഴ്
നേസം പുതുസു] Vasanthi തമിഴ്
സൌതെല Bijili ഹിന്ദി
2018 പാടി പാടി ലെച്ചെ മനസു] Surya's mother തെലുങ്ക്

ടെലിവിഷൻ

തിരുത്തുക
വർഷം പേര് കഥാപാത്രം ചാനൽ ഭാഷ കുറിപ്പുകൾ
2000 സ്നേഹതീരം ഡി.ഡി. മലയാളം. മലയാളം Television Debut
2000 സ്നേഹതീരം സൂര്യ ടി.വി. മലയാളം Sequel to Snehatheeram
2001 Porutham Haritha സൂര്യ ടി.വി. മലയാളം
Sri Durga Durga ജയ ടി.വി. തമിഴ്
2002 Swarnamayooram Krishnaveni ഏഷ്യാനെറ്റ് മലയാളം
2004 Kavyaanjali Anjali സൂര്യ ടി.വി. മലയാളം കാവ്യാഞ്ജലിയുടെ റീമേക്ക്
2005-2006 Orma Girly ഏഷ്യാനെറ്റ് മലയാളം
2005 Pavakoothu Gayathri അമൃത ടി.വി. മലയാളം
2006 Kadhaparayum Kaavyanjali Anjali സൂര്യ ടി.വി. മലയാളം Sequel to Kaavyanjali
2007 Girija.M.A Girija ജയ ടി.വി. തമിഴ്
2008 Porantha Veeda Puguntha Veeda Lakshmi സൺ ടി.വി. തമിഴ്
2017 – present സെമ്പരുത്തി Akhilandeshwari സീ തമിഴ് തമിഴ് Comeback serial
2018 – present Genes (season 3) Presenter സീ തമിഴ് തമിഴ് ഗെയിം ഷോ
2018 ഒന്നും ഒന്നും മൂന്ന് Guest മഴവിൽ മനോരമ Malayalam Talk show
2018-Present Arayannangalude Veedu Priyalakshmi ഫ്ലവേർസ് Malayalam
  1. "Priya Raman Biography". Celebrity Born. Archived from the original on 2018-12-01. Retrieved 1 December 2018.
  2. "Priya Raman Biography". NewsBugz. Archived from the original on 2019-04-18. Retrieved 1 December 2018.
  3. V.P, Nicy. "Actress Priya Raman and Actor Ranjith Part Ways". International Business Times, India Edition (in ഇംഗ്ലീഷ്). Archived from the original on 2017-08-11. Retrieved 2017-08-11.
"https://ml.wikipedia.org/w/index.php?title=പ്രിയ_രാമൻ&oldid=4100242" എന്ന താളിൽനിന്ന് ശേഖരിച്ചത്