പ്രിയ ഹിമേഷ്

(Priya Himesh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രിയ ഹിമേഷ് വിവിധ ഇന്ത്യൻ ഭാക്ഷകളിൽ ആലാപനം നടത്തുന്ന ഒരു ഗായികയാണ്. 1985 ഫെബ്രുവരി 10 ന് ചെന്നൈയിൽ ജനിച്ചു. മുഖ്യമായും കന്നഡ, തെലുങ്ക്, തമിഴ് സിനിമകളിൽ പാടുന്നു. തെലുങ്കു ഭാക്ഷയിൽ ആര്യ-2 വിലെ "Ringa Ringa" എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദക്ഷിണ മേഖല ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്.

Priya Hemesh
പശ്ചാത്തല വിവരങ്ങൾ
ജനനം10 February 1985
Chennai, Tamil Nadu, India
വിഭാഗങ്ങൾPlayback singer
തൊഴിൽ(കൾ)Playback singer
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം2007-present

തെരഞ്ഞെടുത്ത ഗാനങ്ങൾ തിരുത്തുക

വർഷം ഗാനം സിനിമാ നാമം ഭാക്ഷ സംഗീത സംവിധായകൻ
2006 "Rangu Raba raba" Rakhee തെലുങ്ക് ദേവീ ശ്രീ പ്രസാദ്
2006 "Ondhe Ondhu Saari" Mungaru Male കന്നട മനോ മൂർത്തി
2007 "Hudugi Malebillu" Geleya കന്നട മനോ മൂർത്തി
2007 "Kozhi Veda Kozhi" Something Something തമിഴ് ദേവീ ശ്രീ പ്രസാദ്
2008 "Geleya Beku" Moggina Manasu കന്നട മനോ മൂർത്തി
2009 "A To Z" King തെലുങ്ക് ദേവീ ശ്രീ പ്രസാദ്
"Yenthapani Chestiviro" King തെലുങ്ക് ദേവീ ശ്രീ പ്രസാദ്
"Seheri" Oy! തെലുങ്ക് യുവൻ ശങ്കർ രാജ
"Ringa Ringa" Arya 2 തെലുങ്ക് ദേവീ ശ്രീ പ്രസാദ്
"Meow Meow" Kanthaswamy തമിഴ് ദേവീ ശ്രീ പ്രസാദ്
"Meow Meow" Mallanna തെലുങ്ക് ദേവീ ശ്രീ പ്രസാദ്
"Yaare Ninna Mummy" Maleyali Jotheyali കന്നട വി. ഹരികൃഷ്ണ
"Assalaam Walekkum" Adurs തെലുങ്ക് ദേവീ ശ്രീ പ്രസാദ്
"En Jannal Vandha" Theeradha Vilaiyattu Pillai തമിഴ് യുവൻ ശങ്കർ രാജ
2010 "Oorella Nanna Porki" Porki കന്നട വി. ഹരികൃഷ്ണ
"Edavatt Aytu" Jackie കന്നട വി. ഹരികൃഷ്ണ
"Daane Daane" Porki കന്നട വി. ഹരികൃഷ്ണ
"Ding Dong" Namo Venkatesa തെലുങ്ക് ദേവീ ശ്രീ പ്രസാദ്
"Tuttaadoin" Namo Venkatesa തെലുങ്ക് ദേവീ ശ്രീ പ്രസാദ്
"Sarigama" Hoo കന്നട വി. ഹരികൃഷ്ണ
"Band Baaja Nodu Majaa" Kichha Huchha കന്നട വി. ഹരികൃഷ്ണ
"Kannu Randum" Kutty തമിഴ് ദേവീ ശ്രീ പ്രസാദ്
"Bulle Bulle" Darling തെലുങ്ക് G. V. പ്രകാശ് കുമാർ
"Neela Vaanam" Manmadhan Ambu തമിഴ് ദേവീ ശ്രീ പ്രസാദ്
"Neelaakasam" Manmadha Banam തെലുങ്ക് ദേവീ ശ്രീ പ്രസാദ്
2011 "Kettimelam" Pesu തമിഴ് യുവൻ ശങ്കർ രാജ
"Diyalo Diyala" 100% Love തെലുങ്ക് ദേവീ ശ്രീ പ്രസാദ്
"Kanchana Mala" Vanthaan Vendraan തമിഴ് S. തമൻ
"Thagalakkonde Naanu" Jogayya കന്നട വി. ഹരികൃഷ്ണ
"Roses Roses Everywhere" Casanovva മലയാളം ഗോപീസുന്ദർ
"Bad Boys" Businessman തെലുങ്ക് S. തമൻ
"Karuppanna Saami'" Mambattiyan തമിഴ് S. തമൻ
Pade pade Jarasandha കന്നട അർജുൻ ജാന്യ
"Godava Godava" Dhada തെലുങ്ക് ദേവീ ശ്രീ പ്രസാദ്
"Anukoneledhuga" Panjaa തെലുങ്ക് യുവൻ ശങ്കർ രാജ
2012 "Aathadi Manasudhan" Kazhugu തമിഴ് യുവൻ ശങ്കർ രാജ
"Mandya Dindha" Lucky കന്നട അർജുൻ ജാന്യ
"Vegam Vegam" Sridhar തമിഴ് രാഹുൽ രാജ്
"Thugoji Pagoji" All the Best തെലുങ്ക് ഹേമചന്ദ്ര
"Julayi" Julayi തെലുങ്ക് ദേവീ ശ്രീ പ്രസാദ്
"Yaare Neenu" Dandupalya കന്നട അർജുൻ ജാന്യ
"Vella Bambaram" Saguni തമിഴ് G. V. പ്രകാശ് കുമാർ
"Manethanka Baare Manethanka" Rambo കന്നട അർജുൻ ജാന്യ
"Dibiri Dibiri" Genius തെലുങ്ക് ജോഷ്വ ശ്രീധർ
"Ye Janma Bandhamo" Mr.Nokayya തെലുങ്ക് യുവൻ ശങ്കർ രാജ
2013 "Mississippi" Biriyani തമിഴ് യുവൻ ശങ്കർ രാജ
"London Babu" 1: Nenokkadine തെലുങ്ക് ദേവീ ശ്രീ പ്രസാദ്
"Kannukulle" Singam II തമിഴ് ദേവീ ശ്രീ പ്രസാദ്
2014 "Uyrin Maeloru Uyirvanthu" Vadacurry തമിഴ് യുവൻ ശങ്കർ രാജ
"Nillu Nillu" Dil Rangeela കന്നട അർജുൻ ജാന്യ
"Yellu Yellu" Dil Rangeela കന്നട അർജുൻ ജാന്യ
"Alludu seenu" Alludu seenu തെലുങ്ക് ദേവീ ശ്രീ പ്രസാദ്
2015 "Malli Malli Idi Rani Roju" Malli Malli Idi Rani Roju തെലുങ്ക് ഗോപീസുന്ദർ
2016 "Thendral Varum Vazhiyil" Oyee തമിഴ് ഇളയരാജ
"Aval" Manithan തമിഴ് സന്തോഷ് നാരോയണൻ
"Poda Poda Porambokku" Thiru Guru തമിഴ് തോമസ് രത്നം

References തിരുത്തുക


"https://ml.wikipedia.org/w/index.php?title=പ്രിയ_ഹിമേഷ്&oldid=3959663" എന്ന താളിൽനിന്ന് ശേഖരിച്ചത്