പ്രിൻസസ്സ് ടവർ
(Princess Tower എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അറബ് ഐക്യനാടുകളിലെ ദുബായിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉയർന്ന കെട്ടിടമാണ് പ്രിൻസസ്സ് ടവർ. ഉ 2012 മുതൽ ജനങ്ങൾക്ക് താമസിക്കാനായി തുറന്ന ഈ ടവറിന് 101 നിലകളോടെ 414 മീറ്റർ(1358 അടി) ഉയരമുണ്ട്.
പ്രിൻസസ്സ് ടവർ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | പൂർത്തിയായി |
നിർമ്മാണം ആരംഭിച്ച ദിവസം | 2006[1] |
Estimated completion | 2012 |
Opening | 2012 |
Height | |
Antenna spire | 414 മീ (1,358 അടി)[2] |
മേൽക്കൂര | 392 മീ (1,286 അടി)[3] |
മുകളിലെ നില | 357 മീ (1,171 അടി)[1] |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 101, plus 6 basement floors[1] |
തറ വിസ്തീർണ്ണം | 171,175 m2 (1,842,512 sq ft) |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Eng. Adnan Saffarini Office |
Developer | Tameer Holding Investment LLC |
പ്രധാന കരാറുകാരൻ | Arabian Construction Company (ACC) |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-26. Retrieved 2013-09-04.
- ↑ "Princess Tower | Buildings". Dubai /: Emporis. Retrieved 2012-08-21.
- ↑ "Princess Tower". Skyscraperpage.com. Retrieved 2010-12-19.