പോട്ട (നിയമം)

(Prevention of Terrorist Activities Act എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോട്ട എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പോട്ട (വിവക്ഷകൾ) എന്ന താൾ കാണുക. പോട്ട (വിവക്ഷകൾ)

ഇന്ത്യൻ പാർലമന്റ്‌ 2002 മാണ്ടിൽ പ്രഖ്യാപിച്ച തീവ്രവാദ വിരുദ്ധ നിയമമായിരുന്നു പോട്ട (ആംഗലേയം: Prevention of Terrorist Activites Act - PoTA). ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നിലവിലുണ്ടായിരുന്ന ദേശീയ ജനാധിപത്യ സഖ്യം എന്ന കൂട്ടുകക്ഷി ഗവണ്മെന്റായിരുന്നു ഈ നിയമം നടപ്പിലാക്കിയത്‌. ഇപ്പോഴത്തെ ഭരണ കക്ഷിയായ ഐക്യ പുരോഗമന സഖ്യം 2004ൽ ഈ നിയമം റദ്ദാക്കി.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പോട്ട_(നിയമം)&oldid=1693070" എന്ന താളിൽനിന്ന് ശേഖരിച്ചത്