പ്രമാഥനാഥ് മിത്ര

(Pramathanath Mitra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പി മിത്ര എന്ന പേരിൽ പരക്കെ അറിയപ്പെടുന്ന പ്രമാഥനാഥ് മിത്ര (ബംഗാളി: প্রমথনাথ মিত্র; 30 ഒക്ടോബർ 1853 - 1910) ബംഗാളി ഇന്ത്യൻ ബാരിസ്റ്ററും ഇന്ത്യൻ ദേശീയവാദിയും ആയിരുന്നു. ഇന്ത്യൻ വിപ്ലവ സംഘടനയായ അനുശീലൻ സമിതിയുടെ ആദ്യകാല സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു പ്രമാഥനാഥ് മിത്ര.[1]

Pramathanath Mitra
  1. Mohanta, Sambaru Chandra (2012). "Mitra, Pramathanath". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
  • The great Indians.p256. One India One People Foundation.2006.ISBN 8172733186
  • Dictionary of national biography.p127.Siba Pada Sen.Published by Institute of Historical Studies.
  • The bomb in Bengal.p31. Peter Heehs. Published by Oxford University Press, 1993.ISBN 0195633504
"https://ml.wikipedia.org/w/index.php?title=പ്രമാഥനാഥ്_മിത്ര&oldid=2878311" എന്ന താളിൽനിന്ന് ശേഖരിച്ചത്