പ്രധാനിയ

(Pradhania എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സോറാപോഡമോർഫ എന്ന ജനുസിൽ പെട്ട ഒരു ദിനോസർ ആണ് പ്രധാനിയ. ഇവയുടെ ഫോസ്സിൽ കിടുനത് ദർമരം എന്ന പേരിൽ ഇന്ത്യയിൽ ഉള്ള ശിലാപാളിയിൽ നിന്നും ആണ്. ഇവ ജീവിച്ചിരുന്നത് ജുറാസ്സിക്‌ കാലത്തിന്റെ തുടക്കത്തിൽ ആണ് എന്ന് അനുമാനിക്കുന്നു.

പ്രധാനിയ
Temporal range: തുടക ജുറാസ്സിക്‌
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Genus:
Pradhania

Kutty et al., 2007
Species

P. gracilis Kutty et al., 2007 (type)

ശരീര ഘടന

തിരുത്തുക

സോറാപോഡ് ദിനോസർ വർഗ്ഗത്തിന്റെ തുടക്കക്കാരൻ ആയ ഇവ, സാധാരണ സോറാപോഡുകളെ അപേക്ഷിച്ച് ചെറുതായിരുന്നു. ഏകദേശം നാലു മീറ്റർ മാത്രമായിരുന്നു ഇതിന്റെ നീളം .കുറച്ചു ഭാഗങ്ങൾ മാത്രമേ കിട്ടിയിട്ടുള്ളൂ എന്നതുകൊണ്ട് ഇപ്പോൾ ഈ അടിസ്ഥാന വിവരങ്ങൾ മാത്രമേ ഉള്ളു.[1]

  1. Kutty, T.S. (2007). "Basal sauropodomorphs (Dinosauria: Saurischia) from the Lower Jurassic of India: their anatomy and relationships". Journal of Paleontology. 81 (6): 1552–1574. doi:10.1666/04-074.1. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)

ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found

"https://ml.wikipedia.org/w/index.php?title=പ്രധാനിയ&oldid=3436536" എന്ന താളിൽനിന്ന് ശേഖരിച്ചത്