ദാരിദ്ര്യരേഖ

ജനങ്ങളുടെ ജീവിതനിലവാര സൂചിക
(Poverty threshold എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ജീവിതനിലവാരം നിശ്ചയിക്കുന്നതിനായാണ് ദാരിദ്ര്യരേഖ എന്നു പറയുന്നത്.

ഒരു ദിവസം ഒന്നേകാൽ ഡോളറിൽ കുറഞ്ഞ തുക കൊണ്ട് ജീവിക്കുന്ന ജനങ്ങളുടെ ശതമാനം. 2000-2007-ൽ ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം

ഒരു രാജ്യത്ത് ജീവിക്കുന്നതിനു ആവശ്യമായ കുറഞ്ഞ തുകയുടെ തോതാണ് ദാരിദ്ര്യരേഖ. [1] പ്രായപൂർത്തിയായ ഒരു മനുഷ്യന് ഒരു വർഷം വേണ്ട വേണ്ട അവശ്യസാധനങ്ങളുടെ വില കണക്കാക്കിയാണ് ദാരിദ്ര്യരേഖ നിർണയിക്കുന്നത്. [2]

  1. Ravallion, Martin Poverty freak: A Guide to Concepts and Methods. Living Standards Measurement Papers, The World Bank, 1992, p. 25
  2. {Poverty Lines-Martin Ravallion, in The New Palgrave Dictionary of Economics, 2nd Edition, London: Palgrave Macmillan}
"https://ml.wikipedia.org/w/index.php?title=ദാരിദ്ര്യരേഖ&oldid=2835527" എന്ന താളിൽനിന്ന് ശേഖരിച്ചത്