ആനപ്പരുവ
(Pothos scandens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വേര് പിടിച്ച് മരങ്ങളിലും പാറകളിലും മറ്റും കയറിപ്പോകുന്ന ഒരു വള്ളിച്ചെടിയാണ് പരിവള്ളി, പരുവൽ, പരുവക്കൊടി[1] എന്നെല്ലാം അറിയപ്പെടുന്ന ആനപ്പരുവ. (ശാസ്ത്രീയനാമം: Pothos scandens). ലോകത്ത് പലയിടത്തും ആനപ്പരുവ കാണപ്പെടുന്നുണ്ട്. 2100 മീറ്റർ വരെ ഉയരമുള്ള ഇടങ്ങളിലാണ് കാണുന്നത്[2]. ചൈനയിൽ ചിലയിടത്ത് ചായയ്ക്ക് പകരം ഇതുപയോഗിക്കാറുണ്ട്[3]. ആന്തമാനിലും ആനപ്പരുവ കാണാറുണ്ട്[4]. ഇന്ത്യ മുതൽ മലേഷ്യയും മഡഗാസ്കറും വരെ ഇത് കണ്ടുവരുന്നു.[5]
ആനപ്പരുവ | |
---|---|
ആനപ്പരുവ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Pothos
|
Species: | P. scandens
|
Binomial name | |
Pothos scandens | |
Synonyms | |
|
കോണുകൾ ഉള്ള തണ്ടുകൾ. അറ്റം കൂർത്ത് ആരംഭത്തോടടുത്ത് വീതി കൂടിയ ഇലകൾ. 3-6 സെ.മീ നീളമുള്ള ഇലഞെട്ട് വീതിയേറിയതാണ്. [5]
ചിത്രശാല
തിരുത്തുക-
ഇലകൾ
-
കായ-നീലിയാർ കോട്ടത്ത് നിന്നും
അവലംബം
തിരുത്തുക- ↑ http://www.indianetzone.com/38/pothos_scandens_plants.htm
- ↑ http://www.globinmed.com/index.php?option=com_content&view=article&id=62782:pothos-scandens-l&catid=8&Itemid=113
- ↑ http://www.efloras.org/florataxon.aspx?flora_id=2&taxon_id=200027309
- ↑ http://www.flowersofindia.net/catalog/slides/Climbing%20Aroid.html
- ↑ 5.0 5.1 "Pothos scandens L." India Biodiversity Portal. Archived from the original on 2017-08-24. Retrieved 18 April 2018.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Pothos scandens എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Pothos scandens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.