സ്ഥിതികോർജ്ജം

(Potential energy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വസ്തുവിനോ അല്ലെങ്കിൽ സംവിധാനത്തിനോ, അതിന്റെ സ്ഥാനം മൂലമോ അല്ലെങ്കിൽ അതിലെ കണികകളുടെ ക്രമീകരണം മൂലമോ ലഭിക്കുന്ന ഊർജ്ജമാണ് സ്ഥിതികോർജ്ജം. ഊർജ്ജത്തിന്റെ SI ഏകകം ജൂൾ ആണ്.

ഉദാത്തബലതന്ത്രം

ന്യൂട്ടന്റെ രണ്ടാം ചലന നിയമം
History of classical mechanics · Timeline of classical mechanics
"https://ml.wikipedia.org/w/index.php?title=സ്ഥിതികോർജ്ജം&oldid=2351654" എന്ന താളിൽനിന്ന് ശേഖരിച്ചത്