പോർബന്തർ
ഗുജറാത്തിലെ നഗരം
(Porbandar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുജറാത്തിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന നഗരമാണ് പോർബന്തർ(પોરબંદર). പോർബന്തർ ജില്ലയുടെ തലസ്ഥാനമായ ഈ നഗരം മഹാത്മാ ഗാന്ധിയുടെ ജന്മനാട് എന്ന നിലയിൽ പ്രശസ്തമാണ്. എല്ലാ കാലാവസ്ഥയിലും ഉപയോഗപ്രദമായ തുറമുഖമാണ് പോർബന്തർ തുറമുഖം[1].
Porbandar Sudamapuri | |
---|---|
City | |
Hari Mandir in Porbandar Hari Mandir Temple | |
Coordinates: 21°37′48″N 69°36′0″E / 21.63000°N 69.60000°E | |
Country | India |
State | Gujarat |
District | Porbandar |
• ഭരണസമിതി | Porbandar Chhaya Nagar Seva Sadan |
• ആകെ | 38.43 ച.കി.മീ.(14.84 ച മൈ) |
ഉയരം | 1 മീ(3 അടി) |
(2011) | |
• ആകെ | 2,17,500 |
• ജനസാന്ദ്രത | 5,700/ച.കി.മീ.(15,000/ച മൈ) |
• Official | Gujarati |
സമയമേഖല | UTC+5:30 (IST) |
PIN | 360575 |
വാഹന റെജിസ്ട്രേഷൻ | GJ-25 |
വെബ്സൈറ്റ് | www |
ഗാന്ധിജിയുടെ ജന്മഗൃഹത്തിനു സമീപമായി നിർമ്മിക്കപ്പെട്ട സ്മാരകമായ കീർത്തി മന്ദിർ, ചൗപാത്തി ബീച്ച്, പോർബന്തർ പക്ഷിസങ്കേതം, താര മന്ദിർ പ്ലാനറ്റേറിയം [2] എന്നിവയാണ് പോർബന്തറിലെ ചില പ്രധാന ആകർഷണങ്ങൾ.
ജനസംഖ്യ
തിരുത്തുക2001-ലെ സെൻസസ് പ്രകാരം സാക്ഷരത 75%, ജനസംഖ്യ 1,33,083 ആണ്, ഇതിൽ 51% പുരുഷൻമാരും 49% സ്ത്രീകളുമാണ്, [3]
ഭൂമിശാസ്ത്രം
തിരുത്തുക21°37′48″N 69°36′0″E / 21.63000°N 69.60000°E പോർബന്തർ സ്ഥിതി ചെയ്യുന്നു[4] സമുദ്രനിരപ്പിൽനിന്നുമുള്ള ശരാശരി ഉയരം 1 മീറ്റർ ആണ്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-07. Retrieved 2014-08-26.
- ↑ http://www.mapsofindia.com/porbandar/travel/tara-mandir.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2004-06-16. Retrieved 2004-06-16.
- ↑ Falling Rain Genomics, Inc - Porbandar