പൂന ദേശീയോദ്യാനം

(Poona National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലുള്ള ദേശീയോദ്യാനമാണ് പൂന ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും 210 കിലോമീറ്റർ വടക്കും മേരിബോറോയിൽ നിന്നും 12 കിലോമീറ്റർ അകലെയായുമാണ് ഇതിന്റെ സ്ഥാനം. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഏതാനും മരങ്ങളുടേയും മൃഗങ്ങളുടേയും അഭയസ്ഥാനസ്ഥാനമാണിത്. [1] നദികൾക്കും കടലിനുമിടയിലായി കൂടുതലും ചതുപ്പുകളും വനങ്ങളും നിറഞ്ഞ ഈ ദേശീയോദ്യാനത്തിൽ കൃത്യമായ നടപ്പാതകളില്ല. [2]

പൂന ദേശീയോദ്യാനം
Queensland
പൂന ദേശീയോദ്യാനം is located in Queensland
പൂന ദേശീയോദ്യാനം
പൂന ദേശീയോദ്യാനം
Nearest town or cityMaryborough
നിർദ്ദേശാങ്കം25°35′20″S 152°49′22″E / 25.58889°S 152.82278°E / -25.58889; 152.82278
സ്ഥാപിതം1991
വിസ്തീർണ്ണം50.10 കി.m2 (19.34 ച മൈ)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland
  1. Poona National Park Fraser Coast Tourism information Archived 2016-02-08 at the Wayback Machine..
  2. Poona National Park Archived 2016-09-24 at the Wayback Machine.. Department of National Parks, Recreation, Sport and Racing. Retrieved 8 September 2014.
"https://ml.wikipedia.org/w/index.php?title=പൂന_ദേശീയോദ്യാനം&oldid=3994813" എന്ന താളിൽനിന്ന് ശേഖരിച്ചത്